ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റോംഫോര്‍ഡില്‍ താമസിക്കുന്ന ജിയോമോന്‍ ജോസഫ് ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമാണ്. ഭാര്യ സ്മിത.
ജർമനിയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് പരിഗണിച്ച്, സർക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങൾ തലസ്ഥാന നഗരമായ ബർലിനിൽ നിരോധിച്ച് ഇന്നു സർക്കാർ more...
ദോഹ∙ ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ അല്ലെങ്കില്‍ ഒക്‌ടോബര്‍ more...
രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് 19 രോഗംബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. 50079 പേർ ഇതുവരെ ഇന്ത്യയിൽ മരിച്ചതായാണ് more...
ഇന്ത്യക്കാർക്ക് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. യാത്രാ സംബന്ധമായ ഔദ്യോഗിക നടപടികളിൽ more...
യുഎസിലെ ഫെഡറൽ സർക്കാർ ഏജൻസികളിൽ കരാർ, ഉപകരാർ ജോലികളിൽ വിദേശികളെ, പ്രത്യേകിച്ചും എച്ച്1ബി വീസയുള്ളവരെ, നിയമിക്കുന്നതു വിലക്കുന്ന ഉത്തരവിൽ പ്രസിഡന്റ് more...
മാരാരിക്കുളം തെക്ക് പഞ്ചായത്ത് കണ്ടയിൻമെന്റ് സോണിലാണ്. 83 പോസിറ്റീവ് കേസുകളും 250 ലധികം ക്വാറൻറ്റൈൻ കേസുകളുമുണ്ട്. ജനങ്ങൾക്ക് ഭയാശങ്കകളും കണ്ടയിൻമെന്റ് more...
ദുബായ്- അബുദാബി യാത്രക്കാരുടെ സൗകര്യാർഥം ഓഗസ്റ്റ് ഒന്നുമുതൽ 50 ദിർഹത്തിന് കോവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന മൂന്ന് ഡിപിഐ കേന്ദ്രങ്ങൾ more...
കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം. അപേക്ഷക്കരുടെ സാമ്പത്തികനിലയനുസരിച്ചു more...
ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ യുഎഇ. കോണ്‍സുലേറ്റിന്റെ യശസ്സിന് കളങ്കമേല്‍പ്പിച്ച സംഭവം അതീവ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....