News Beyond Headlines

07 Thursday
May

കേരളം പനിച്ച് മരിക്കുന്നു


സംസ്‌ഥാനത്ത്‌ പകര്‍ച്ചപ്പനി ബാധിച്ച്‌ 11 പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്‌. എച്ച്‌1 എന്‍1 ബാധിച്ച്‌ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞ പാലക്കാട്‌ ജില്ലയില്‍ നാലും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും മരിച്ചു. എലിപ്പനി ബാധിച്ച്‌ തൃശൂര്‍ ജില്ലയില്‍  more...


മൂന്നാറിലായിരുന്ന യതീശ് ചന്ദ്ര ലാത്തിചാര്‍ജിന് നേതൃത്വം കൊടുത്തോ? വാലും തലയുമില്ലാത്ത വാര്‍ത്തകള്‍ക്കു പിന്നിലാര് ?

ഗീതു ചന്ദ്രകാന്ത് കൊച്ചി പുതുവൈപ്പിലെ സമരക്കാരേ തല്ലിച്ചതച്ച പൊലീസ് നടപടിക്ക് നിര്‍ദ്ദേശം കൊടുത്തതും നേതൃത്വം കൊടുത്തതും എറണാകുളം ഡിസിപി യതീശ്  more...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,മെട്രോ യാത്രയില്‍ അറിയേണ്ട സുപ്രധാന വിവരങ്ങള്‍

വേഗതയും സുരക്ഷിതത്വവും പ്രധാനം ചെയ്യുന്ന മെട്രോ റെയില്‍ യാത്ര സുഗമമാക്കാന്‍ യാത്രക്കാര്‍ അത്യാവശ്യം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.മെട്രോ റെയില്‍ യാത്രാ  more...

കോടികളുമായി സാന്റിയാഗോ മാര്‍ട്ടിന്‍ ജൂലൈയില്‍

ഉണ്ണികൃഷ്ണന്‍ കൊച്ചി : കേരളത്തിലെ ലോറി വിപണി പിടിക്കാന്‍ ജൂലൈമുതല്‍ വന്‍ കമ്പനികള്‍ എത്തുന്നു. ലോട്ടറി രാജാവ് സന്‍്ിയാഗാ മാര്‍ട്ടിന്‍  more...

ലണ്ടനില്‍ മോസ്‌കിനു പുറത്ത് കാല്‍ നടക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്

വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറിപാര്‍ക്കിനു സമീപം സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ മോസ്‌ക്കിനു പുറത്ത് വിശ്വാസികള്‍ക്ക് നേരേ വാനിടിച്ചു കയറി നിരവധി പേര്‍ക്ക്  more...

ചരിത്രമെഴുതിയ നാണക്കേട്:ഓവലില്‍ ഇന്‍ഡ്യ തോറ്റു തൊപ്പിയിട്ടു

എട്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ടീം ഇന്‍ഡ്യ എട്ടൂനിലയില്‍ പൊട്ടി.തോറ്റത് മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ ആരാധകര്‍ക്ക് ഇത്ര സങ്കടമില്ലായിരുന്നു.അതും കളിക്കളത്തിലും  more...

ആരാധകര്‍ കാത്തിരിക്കുന്നു,ഇന്ന് ഇന്‍ഡ്യ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനല്‍

. അതിര്‍ത്തിയിലെ അസ്വസ്ഥതകളും ,നയതന്ത്ര ബന്ധങ്ങളിലെ ഉലച്ചിലും ശക്തമായിരിക്കെ ഇന്ന് ലണ്ടനില്‍ നടക്കുന്ന ചാംമ്പ്യന്‍സ് ട്രോഫി ആര് നേടുമെന്ന ആശങ്കയിലാണ്  more...

നാളെ മുതല്‍ നഴ്‌സുമാര്‍ സമരത്തില്‍:ആശഉപത്രികള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും

തൃശൂര്‍: സുപ്രീം കോടതി നിര്‌ദേ ശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍  more...

ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്‍

ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്പോര്ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്ക്കാ ര്‍. 149 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ഇതിന്റെ  more...

കൊളംബിയയില്‍ ഷോപ്പിംഗ് കേന്ദ്രത്തില്‍ ഭീകരാക്രമണം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ് സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഫ്രഞ്ച് യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....