അബുദാബി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തി യുഎഇ മന്ത്രി. പ്രതിസന്ധി പരിഹരിക്കാന്‍ മാധ്യമങ്ങള്‍ സമ്മതിയ്ക്കുന്നില്ലെന്നാണ് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നര more...
മസ്‌കത്ത്: ഒമാനില്‍ ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിന്റെ നാല് കേസുകള്‍ സംശയിക്കുന്നതായി കണ്ടെത്തി. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരിലാണ് രോഗം സംശയിക്കുന്നതെന്ന് more...
അജ്മാന്‍: അജ്മാനില്‍ റഫ്രിജറേറ്റര്‍ എ.സി ഫാക്ടറിയില്‍ തീപ്പിടുത്തം. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് റഫ്രിജറേറ്ററുകളും എ.സികളും നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപിടിച്ചത്.. ചൊവ്വാഴ്ച more...
ദുബൈ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് more...
മസ്‌കത്ത് : കോവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദിക്കും ഒമാനും പിന്നാലെ കുവൈത്തിലും more...
ഖത്തര്‍ : ഖത്തറില്‍ ാജ്യാന്തര മാധ്യമമായ അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഐഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു. ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് more...
കുവൈറ്റ് : കുവൈറ്റ് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്തിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹ് അന്തരിച്ചു. ഇരുസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അദ്ദേഹം നിരവധി more...
റിയാദ്: ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സൗദി more...
ന്യൂയോര്‍ക്ക് : ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു. യുഎസിലാണ് സംഭവം. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ more...
ന്യൂഡല്‍ഹി: കൊറോണ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 12 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി ഉന്നത മന്ത്രിതല യോഗത്തില്‍ നീതി ആയോഗ് അംഗം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....