News Beyond Headlines

05 Friday
June

വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തി ; മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍


കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്‍റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്. ഇടുക്കി വണ്ടമറ്റം സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്‍റ് മാത്യു, ഒറ്റപ്പാലം  more...


ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിപ്പിക്കും; മധ്യസ്ഥ ചര്‍ച്ചകള്‍ വിജയത്തിലേക്ക്

ഖത്തറിന് മേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിക്കാന്‍ വഴി തെളിയുന്നു, ഇതിനായി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സമാധാന  more...

സൗദിയില്‍ നിയമലംഘനം നടത്തിയ 268 ഇന്ത്യാക്കാര്‍ കൂടി നാട്ടിലേക്ക്

തൊഴില്‍, വിസാ നിയമങ്ങള്‍ ലംഘനത്തിന് റിയാദില്‍ തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദില്‍  more...

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; കുവൈത്തില്‍ നിരവധി കടകള്‍ പൂട്ടിച്ചു

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയതിനും മറ്റ് ക്രമക്കേടുകളുടെയും പേരില്‍ കുവൈത്തില്‍ 27 കടകള്‍ പൂട്ടിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ  more...

പാക് കോടതി ഹാഫീസ് സെയ്ദിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത്- ഉദ്ദ്-ദവ സ്ഥാപകനുമായ ഹാഫീസ് സെയ്ദിന് 10 വര്‍ഷം തടവ്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്  more...

ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു

ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍  more...

ഭാര്യക്ക് തന്റെ അടുത്ത സുഹൃത്തുമായി വിവാഹേതര ബന്ധം; വിവാഹ മോചനം നേടി യുവാവ്

തന്റെ അടുത്ത സുഹൃത്തുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടി യുവാവ്. ഷാര്‍ജയിലാണ് സംഭവം. കുറച്ച്  more...

ബഹ്റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കല്‍ ഇന്ന് രാവിലെയായിരുന്നു  more...

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

ബുധനാഴ്ച്ച മുതല്‍ ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക്  more...

ദുബായില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവ് അനുവദിച്ചു

ദുബായില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചു, ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. മാസ്‌ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....