News Beyond Headlines

05 Tuesday
May

ഊഷ്മള സംഭാഷണം,ട്രംമ്പിനെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ച് മോദി


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പുമായി നട ടെലഫോ സംഭാഷണം ഊഷ്മളമെ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇലെ രാത്രിയില്‍ ഇരുവരും തമ്മില്‍ നട സംഭാഷണത്തെക്കുറിച്ച് ട്വിറ്ററിലൂടെയാണ് മോദി അഭിപ്രായം പറഞ്ഞത്.ട്രംമ്പിനെ ഇന്‍ഡ്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായും മോദി ട്വീറ്റ് ചെയ്തി'ുണ്ട്. ഇന്‍ഡ്യ തങ്ങളുടെ സുഹൃത്താണെും,ഭീകരവാദത്തിനെതിരെ ഒിച്ചു പോരാടുമെും,പ്രധാനമന്ത്രി  more...


തീയേറ്ററുടമകളുടെ പുതിയ സംഘടന,ദിലീപ് പ്രസിഡന്റ്,ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റ്

എ ക്ലാസ് തീയേറ്ററുടമകളുടെ പുതിയ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള നിലവില്‍ വന്നു.കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ്  more...

കേരളത്തില്‍ ആനകളെ എഴുന്നള്ളിച്ചാല്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടുമാകാം:കമലഹാസന്‍.

ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍. ജെല്ലിക്കെട്ട് വിലക്കിയ തീരുമാനത്തിനെതിരായ തമിഴരുടെ അതൃപ്തിയുടെ പ്രതീകമായിരുന്നു മറീന ബീച്ചിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു.  more...

കിരീടം കോഴിക്കോടിനു തന്നെ..!

കൗമാരത്തിന്റെ കലാവിരുന്നിന്‌ കൊടിയിറങ്ങിയപ്പോള്‍ കിരീടം കോഴിക്കോടിന്‌. ഇഞ്ചോടിഞ്ച്‌ പോരാടിയ പാലക്കാട്‌ ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്‌തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു  more...

ജെല്ലിക്കെട്ടിന്റെ തമിഴ്ചരിത്രം

തങ്ങളുടെ സംസ്കാരത്തിനു വേണ്ടി, പാരമ്പര്യത്തിനു വേണ്ടി, ജല്ലിക്കെട്ടിനു വേണ്ടി. ‘തമിഴനെന്നു സൊല്ലെടാ, തലയുയര്‍ത്തി നില്ലെടാ’ എന്നാണ് മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....