News Beyond Headlines

02 Friday
January

ലീഗിന്റെ ലക്ഷ്യം ബിജെപി ഏറ്റെടുക്കുന്നു


ജലീലിനെ നശിപ്പിക്കുക എന്നത് ലീഗിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ ബിജെപിയും അത് ഏറ്റെടുക്കുകയാണ്. ജലീലിനെതിരായി ആദ്യം മുതല്‍ സംഘടിതമായ ആക്രമണമാണ് ഉണ്ടായത്. അദ്ദേഹത്തിനെതിരെ കയ്യില്‍കിട്ടിയ എല്ലാ ആയുധവും ഉപയോഗിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത സാധനം  more...


ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടാ സംഗമം

തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ഗുണ്ടാസംഘ അംഗങ്ങള്‍ സംഗമിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അസ്വാഭാവികത  more...

കോണ്‍ഗ്രസില്‍ വീണ്ടും കാര്‍മേഘങ്ങള്‍

കേരളത്തിലെ നേതാക്കളുടെ കൈപ്പിടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കൈമാറിക്കൊണ്ടുള്ള സോണിയാഗാന്ധിയുടെ പുന സംഘടനയില്‍ വടക്കേന്ത്യന്‍ ലോബിക്ക് എതിര്‍പ്പ്. എ കെ ആന്റണിയും  more...

കുട്ടനാട്, ചവറ ഉടന്‍ തീരുമാനമുണ്ടാകില്ല

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനം വൈകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല. തിരഞ്ഞെടുപ്പ് തീയതി  more...

റിയയുടെ മൊഴി: കേസില്‍ വഴിതിരിവ്

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതായാണ്  more...

എസ് എന്‍ ട്രെസ്റ്റില്‍ മത്‌സരം വെള്ളാപ്പള്ളി വിരുദ്ധര്‍ ഒരുമിക്കുന്നു

എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വൈള്ളാപ്പള്ളി നടേശനെതിരെ എതിര്‍ ചേരി ശക്തമാവുന്നു. ഇതിനു പിന്നാലെ എത്തുന്ന യോഗം  more...

അവര്‍ പറയണം , എന്തിനാണ് സമരം

അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് അവര്‍ തന്നെ കേരളത്തിലെ ജനങ്ങളോട് പറയണം.. എന്തിനാണവര്‍ സമരം നടത്തുന്നത്. ഇഡി  more...

ചാരക്കേസ് വ്യാജമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍

കെ കരുണാകരനെ കാലങ്ങളോളം വേട്ടയാടിയ ചാരക്കേസ് വ്യാജമായിരുന്നുവെന്ന് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍. ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന്  more...

സ്വര്‍ണകടത്തില്‍ വില്ലന്‍മാര്‍ സന്ദീപും സരിത്തും

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണകടത്ത് കേസില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ മാറിമറിയുന്നു. കേസില്‍ ഇപ്പോള്‍ പിടിയിലായ സന്ദീപും സരിത്തുമാണ് ഇതിന്റെ കേരളത്തിലെ  more...

ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണകടത്തും സത്യം തേടി സി ബി ഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കുരുക്ക് അഴിക്കാന്‍ സാമ്പത്തിക അന്വേഷണവും. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....