പാലാരിവട്ടം പാലം ഉടന്‍ പൊളിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. അതുവരെ കേസില്‍ തല്‍സ്ഥിതി തുടരും. ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് പാലാരിവട്ടം കേസ് more...
കണ്ണൂരില്‍ ബ്‌ളേഡ്മാഫിയ്ക്ക് വേണ്ടി പണം ഇറക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും. ജില്ലയില്‍ പല ഭാഗത്തും ബളേഡ് മാഫിയ ഭീഷണി കൂടിയതിനെ തുടര്‍ന്ന് more...
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും മരണ നിരക്ക് നമുക്ക് പിടിച്ച് നിര്‍ത്താനായത് ആസൂത്രിതമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെ.കെ more...
കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. രണ്ടും ജോസ് more...
കോവിഡിന്റെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി ആശ്വാസത്തിന് വക നല്‍കുന്നതല്ലന്ന് വിുഗ്ധര്‍. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് more...
രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. പാര്‍ട്ടി ഭരണഘടന more...
തിരുവനന്തപുരം : തന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെയും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കളുടെയും ആരോപണം പൊളിച്ച് മുഖ്യമന്ത്രി പിണറായി more...
വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സിപിഎം നേതാവ് എം.വി. ജയരാജന്‍റെ മറുപടി. പ്രധാനമന്ത്രി വിദേശത്തായിരിക്കെ എങ്ങനെയാണ് ഫയല്‍ more...
ബംഗളരുവില്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസിലെ പ്തിയുമായുള്ള ബന്മം സംബന്ധിച്ച് സിനിമാ താരവും സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായ more...
വെഞ്ഞാറമൂട്∙ തേമ്പാംമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നിന്നും ഇനിയും പ്രദേശവാസികൾക്ക് നടുക്കം മാറിയിട്ടില്ല. തേമ്പാംമൂട്, വെമ്പായം മേഖലകളിൽ സാമൂഹിക more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....