സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച് ജില്ലകള്‍ക്ക് തീരുമാനമെടുക്കാം. ഇതുവഴി പ്രഥമതല ചികിത്സാകേന്ദ്രങ്ങളിലെ ലക്ഷണമുള്ള രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ടെലി more...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട more...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയതായാണു more...
നയതന്ത്ര പാഴ്‌സലുകളില്‍ കടത്തിയ സ്വര്‍ണത്തില്‍ 78 കിലോഗ്രാം എത്തിയതെവിടെ എന്നതില്‍ അവ്യക്തത. കസ്റ്റംസ് അറസ്റ്റ് ചെയ്ത കോട്ടക്കല്‍ കോഴിച്ചെന സ്വദേശി more...
മലയാളി കളയുന്ന ആക്രിക്ക് എന്തു വിലകാണും, ചിന്തിച്ചിട്ടുണ്ടോ, എങ്കില്‍ അറിയണം , നമ്മുളുടെ യുവാക്കള്‍ ഒരുമാസം ആക്രി പെറുക്കുകാരായി മാറി. more...
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് സംബന്ധിച്ച ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോഴും ഭയമില്ലാതെ മുന്നോട്ടു നീങ്ങുകയാണ് ഇടതു മുന്നണിയയും സി പി more...
സംസ്ഥാനത്തെ ഒട്ടേറെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ആരംഭിച്ചു. പൊതുമേഖല, സ്വകാര്യ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് അതിന്റെ പരിരക്ഷയും more...
കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വയനാട്, പാലക്കാട് ജില്ലകളിലും അതിതീവ്ര മഴ more...
രാഷ്ട്രീയ നേട്ടത്തിനായി കൂട്ടുനിന്ന് സര്‍ക്കാര്‍ പദ്ധതികളെ വിവാദത്തിലാക്കിയാല്‍ ഇനി കുടുങ്ങുക ചുമതലയുള്ള ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുവരുന്ന പദ്ധതികളെ വിവിധ more...
നയതന്ത്ര പാഴ്‌സലില്‍നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍, കള്ളക്കടത്തു സംഘത്തിനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥന്‍ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. ആരോപണവിധേയനായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....