ഇ ബസ്‌കമ്പനിയുടെ കരാറുകളും, ഫയലുംചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും കണ്ടതും പരിശോധിച്ചതും നോട്ട് എഴുതിയതും മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ നിര്‍ദേശിച്ചിട്ടാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്,ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. മുഖ്യമന്ത്രി നോട്ട് എഴുതിയ ഭാഗം more...
ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്ന് മൂന്നാംതവണയും സ്വര്‍ണ്ണക്കടത്ത് പിടികൂടി. ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് സ്വര്‍ണ്ണം കടത്തിയത്. ഒരുകിലോ more...
കൊവിഡ് പ്രോട്ടോക്കോളില്‍ ലോക മാതൃകയായി കേരളം. കോവിഡ് രോഗികളെ ആദ്യ ടെസ്റ്റ് പോസിറ്റീവായി 10 ദിവസം പിന്നിടുമ്പോള്‍ രോഗ ലക്ഷണങ്ങള്‍ more...
കശുവണ്ടി വ്യവസായമേഖലയിലെ സംഘടിത ശക്തിയായ കേരള കാഷ്യു വര്‍ക്കേഴ്സ് സെന്ററി(സിഐടിയു)ന് ജൂലൈ 1 ന് അമ്പത് വയസ്സ്. കശുവണ്ടി തൊഴിലാളികളുടെ more...
യു ഡി എഫിലെ തമ്മിലടി കൂടുതല്‍ ശക്തമാക്കി മുസ്‌ളീം ലീഗും ഉമ്മന്‍ചാണ്ടി വിഭാഗവും ഒന്നിക്കുന്നു. ഇടുക്കി ജില്ലയില്‍ മാത്രം ശക്തിയുള്ള more...
കേന്ദ്രമന്ത്രി മുരളീധരന്റെ മാതൃക പിന്‍തുടര്‍ന്ന് കേരള സര്‍ക്കാരിനെ കടന്നാക്രമിക്കുകയും യു ഡി എഫിനുള്ളില്‍ പ്രതിസന്ധി തീര്‍ക്കുകയും ചെയ്ത ചെന്നിത്തലയ്‌ക്കെതിരെ more...
യു ഡി എഫിലെ അച്ചടക്കം പാലിക്കാന്‍ വലിപ്പചെറുപ്പമില്ലാതെ എല്ലാവരും ബാധ്യസ്ഥരാണന്ന് കണ്‍വീനര്‍ ബെന്നിബഹനാന്‍. ജോസ് കെ മാണിക്കെതിരായ നടപടിയെ more...
ഇന്‍ഷുറന്‍സിനു പകരം ഇന്‍ഷുറന്‍സ് രീതിയില്‍ കാരുണ്യ പദ്ധതി ഇന്നു തുടരും . ഇതിനുള്ള സോഫ്റ്റ്വെയര്‍ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞദിവസം സ്വകാര്യ more...
റബര്‍ വിപണി വീണ്ടും കൂപ്പുകുത്തുകയാണ്. ടയര്‍ ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആഭ്യന്തര റബറിനു മെച്ചമുണ്ടാകും പക്ഷെ റബര്‍ കര്‍ഷകരെ വീണ്ടും more...
പത്താം ക്‌ളാസ് പരീക്ഷ് നടത്താനും, ഓണ്‍ലൈന്‍ക്‌ളാസ് നടത്താനും തീരുമാനിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത യു ഡി എഫിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....