നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാറേണ്ട സഹചര്യമുണ്ടോെന്ന് തീരുമാനിക്കുക കേന്ദ്രം.ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബെഹ്‌റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. more...
കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണപിന്‍തുണയോടെ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അന്‍പം പരാജയപ്പെട്ട പാര്‍ട്ടിയെയും മുന്നണിയെയും more...
പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ വീണ്ടും ദുരഭിമാനക്കൊല. പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി more...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എണ്‍പത് വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ക്കാണ് അനുമതി. കൊവിഡ് more...
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തും നെടുമങ്ങാടും രണ്ട് പുതിയ പോക്സോ കോടതികള്‍ക്ക് കൂടി അനുമതിയായി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഇതിനുള്ള വിജ്ഞാപനം more...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മേയറായി ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രനെ നിശ്ചയിച്ച് സിപിഐഎം. മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സിപിഐഎം more...
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളീയരുടെ വികസന, ക്ഷേമ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറവേകി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് പ്രവര്‍ത്തനമികവേകുന്നു. ജനുവരി മുതല്‍ ക്ഷേമ more...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്പോര്. തര്‍ക്കം കാരണം more...
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. more...
വത്തിക്കാന്‍ : ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം. ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....