News Beyond Headlines

03 Sunday
May

കൊച്ചിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ്; സാമ്പിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്കയച്ചു


നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തില്‍ വന്നിറങ്ങിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ് . ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ 25 കാരനാണ് വിമാന താവളത്തില്‍ നടത്തിയ റാപിഡ് പിസിആര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നാണ് ഇയാളെത്തിയത്. ഇയാളെ അമ്പലമുകളിലെ ഗവ. കൊവിഡ് ചികിത്സ  more...


ബിനീഷ് കോടിയേരിയുടെ അഭിഭാഷകവൃത്തിയ്ക്ക് ഇന്ന് തുടക്കം

കള്ളപ്പണ കേസില്‍ ജയില്‍ മോചിതനായബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍  more...

കൊച്ചി മെട്രോ സൗജന്യ യാത്ര ഇന്ന്

സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് കൊച്ചി മെട്രോ തങ്ങളുടെ പ്രിയ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്. കൊച്ചി മെട്രോയുടെ  more...

മോഫിയയെ സുഹൈല്‍ തലാക്ക് ചൊല്ലിയിരുന്നു; രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കുടുംബം നിയമനടപടിക്ക്

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ഭര്‍ത്താവ് സുഹൈല്‍ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.  more...

സൈജുവിന്റെ കൂട്ടാളികളെ കുടുക്കാന്‍ പൊലീസ്; മിനുവും അമലും ഉള്‍പ്പെടെ മുങ്ങി

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി  more...

മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്നു 11 വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്നു 11 വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. സ്‌കൂളില്‍ നിന്നും എത്തിയ കുട്ടിയുടെ  more...

സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് റെയ്ഡ്. ഒരു  more...

മൊഫിയയുടെ മരണം: സുഹൈലിന്റെ കുടുംബം ആഗ്രഹിച്ചത് ഡോക്ടര്‍ വധുവിനെ

മൊഫിയയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. നിക്കാഹിന്  more...

ഭിക്ഷയെടുത്ത് കഴിഞ്ഞ സ്ത്രീ മരിച്ചനിലയില്‍; സമീപം 1,67,620 രൂപ

പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കുഴുവേലിപ്പടി മുസ്ലിം ജമാ  more...

കളമശ്ശേരിയിലെ കാറപകടം;മരണത്തിനുശേഷം കാമുകനെപ്പറ്റി വിവരമില്ല,ദുരൂഹത ഉന്നയിച്ച് യുവതിയുടെ കുടുംബം

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ച് അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ഉന്നയിച്ച് ബന്ധുക്കള്‍. ആലുവ ചുണങ്ങംവേലി എരുമത്തല  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....