പാര്‍ട്ടി തീരുമാനിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ വിശ്വസ്ഥരായ നേതാക്കള്‍ മാത്രം മതിയെന്ന നിലപാടിലേക്ക് ജോസ് കെ മാണി പക്ഷം. കേരള കോണ്‍ഗ്രസ് യു ഡി എഫ് പക്ഷത്തേക്ക് എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചര്‍ച്ചയ്ക്ക് തയാറാണന്ന് രീതിയില്‍ ചാനലുകള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയും more...
ഡിജറ്റില്‍ തെളിവുകളുടെ പശ്ചാതലത്തില്‍ കൂടുതല്‍ വ്യക്തയ്കകായി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ വീണ്ടും കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം more...
പാലാരിവട്ടം പാലത്തില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ പുതുക്കിപ്പണിയുന്നതാണ് ശരിയെന്ന് മുന്‍ പൊതുമരാമത്ത്് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം പുതുക്കിപ്പണിയുന്നതുമൂലം സര്‍ക്കാരിന് നഷ്ടമില്ല. more...
കെ എം മാണിയോട് ഇടഞ്ഞും ഇണങ്ങിയും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന പി ജെ ജോസഫിന് ഇനി കരുനീക്കങ്ങള്‍ ദുര്‍ഘടം. പാര്‍ട്ടിയും more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കിറ്റ്‌കോയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാലം നിര്‍മാണത്തിലെ അഴിമതിയില്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭാരപരിശോധന more...
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വര്‍ണക്കടത്ത് നിയന്ത്രിക്കേണ്ടത് കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമാണ്. ഇന്ത്യയിലെ more...
അല്‍ഖായിദ ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ more...
കൊച്ചിയില്‍ എന്‍ ഐ എ പിടിയിലാകുന്ന മൂന്നു ഭീകരര്‍ കേരള പൊലീസിന്റെ സൈബര്‍ വിങ്ങിന്റെ വലയില്‍ വീഴുന്നത് അവര്‍ പരിശോധിച്ച more...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബി ജെ പി പിന്‍തുണ തേടുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദം. കേന്ദ്രസര്‍ക്കാര്‍ more...
എന്‍ഐഎയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....