News Beyond Headlines

11 Wednesday
November

സംഘടനാ തെരഞ്ഞെടുപ്പിനിടെ കെഎസ്‍യു പ്രവർത്തകർ തമ്മിൽ കൂട്ടയടി…!


സംഘടനാ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടു മുൻപാണു എ– ഐ ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരി‍ഞ്ഞ് അടിച്ചത്. കെഎസ്‌യു എറണാകുളം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിന് ഇടയായിരുന്നു പ്രവർത്തകരുടെ ഏറ്റുമുട്ടൽ.പത്തു മിനിറ്റോളം തെരുവിൽ കയ്യാങ്കളി നടത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് ലാത്തിവീശിയോടിച്ചു.  more...


ലാവ്‌ലിൻ കേസ്: സിബിഐ കുറ്റപത്രം അസംബന്ധം ; പിണറായിയുടെ ലക്ഷ്യം പുരോഗതി : ഹരീഷ് സാല്‍വെ

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ സമർപ്പിച്ച കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. പിണറായി ആ  more...

അരൂരില്‍ കു​ളി​മു​റി​ ദൃശ്യങ്ങൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍

കു​ളി​മു​റി​ ദൃശ്യങ്ങൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബിജെപി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ അ​ജ​യ​നാ​ണ്  more...

വിജിലന്‍‌സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസ് പുറത്തേക്ക്

വിജിലന്‍‌സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ നീക്കിയേക്കും. സിപിഎമ്മിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മാന്യമായ  more...

മാന്നാനം കെ ഇ കൊളേജ് പോസ്റ്റര്‍ വിവാദം:സംഘര്‍ഷങ്ങള്‍ തുടരുന്നു

വനിതാ ദിനത്തില്‍ മാന്നാനം കെ ഇ കൊളേജില്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് അയവില്ല.ഇതുമായി ബന്ധപ്പെട്ട്  more...

ഇനി ബി ഡി ജെ എസും ബി ജെ പിയും തമ്മില്‍ ഒരു ബന്ധവും വേണ്ടെന്ന് വെള്ളാപ്പിള്ളി നടേശന്‍

വെള്ളാപ്പിള്ളി നടേശന്‍ രണ്ടും കല്‍പ്പിച്ചാണ്. ഇനി ബി ഡി ജെ എസും ബി ജെ പിയും തമ്മില്‍ ഒരു ബന്ധവും  more...

ലാവ്‌ലിന്‍ കേസ് : പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ  more...

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ റദ്ദാക്കണമെന്നും ഡി.വൈ.എഫ്‌.ഐ. പത്താം ദേശീയ സമ്മേളനം പ്രമേയത്തിലുടെ  more...

ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം ; ആരോപണവുമായി ഉമ്മൻചാണ്ടി

സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....