News Beyond Headlines

28 Tuesday
April

ഷോക്ക് ട്രീറ്റ്‌മെന്റ് കോണ്‍ഗ്രസിന്, ആന്റണിക്കു നൊമ്പരം കാണും: മറുപടിയുമായി ജയരാജന്‍


തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനാകും ഷോക്ക് ട്രീറ്റ്‌മെന്റാകുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തൃക്കാക്കര സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന എ.കെ.ആന്റണിയുടെ ആഹ്വാനത്തിനാണ് ജയരാജന്റെ മറുപടി. കൊച്ചിയിലുണ്ടായ വികസനം കണ്ട് ആന്റണിക്കു വല്ലാത്ത നൊമ്പരം കാണും. രാജ്യത്താകെ കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള തിരിച്ചടിയാകും ജനവിധി.  more...


വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍; വീടിനു മുന്നില്‍ പ്രതിഷേധം

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തില്‍ച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടില്‍ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ്  more...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.  more...

മത്സരയോട്ടത്തിനിടെ 19കാരിയുടെ അപകടമരണം; ആവേ മരിയ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ  more...

എറണാകുളം – കായംകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നാളെ പൂര്‍ത്തീകരിക്കും

എറണാകുളം - കായംകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ റെയില്‍വേ നാളെ പൂര്‍ത്തീകരിക്കും. അവസാനവട്ട ജോലികള്‍ ബാക്കി നില്‍ക്കെ കോട്ടയം  more...

ഏറ്റുമാനൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ തല്‍ക്ഷണം മരിച്ചു. തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് ദാരുണാന്ത്യം. കോട്ടയം -  more...

കളിക്കാന്‍ പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു; വിവരം രഹസ്യമാക്കി കുട്ടികള്‍

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ വീട്ടില്‍നിന്നു പോയ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ  more...

കുട്ടി ഉറങ്ങാത്തതിന് മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി; സിസിടിവി തെളിവായി, ആയ അറസ്റ്റില്‍

10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസില്‍ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി  more...

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു.  more...

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം, കുട്ടിയെ പീഡിപ്പിച്ചു; മുഖ്യപ്രതിയും അമ്മയും ആണ്‍സുഹൃത്തും പിടിയില്‍

കടുത്തുരുത്തി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21),  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....