News Beyond Headlines

29 Wednesday
April

സുനിക്കെതിരെ ദിലീപിന്റെ സഹോദരന്‍ പറയുന്നത് കേട്ടു’; മുന്‍ ജീവനക്കാരന്റെ മൊഴി


വധഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച്. 'പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചുകൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നത് കേട്ടു എന്നാണ് മൊഴി. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞില്ലെന്ന് മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെന്നും ജീവനക്കാരന്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.


കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസ്; ശാസ്ത്രീയ പരിശോധനയുമായി പൊലീസ്

കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. സാധ്യമായ ഡി എന്‍ എ സാമ്പിളുകള്‍ പരിശോധിച്ച് ശാസ്ത്രീയ  more...

വധഗൂഢാലോചന കേസ്: ‘ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിലും കൃത്രിമം നടത്തി’

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.  more...

പോക്‌സോ കേസ്: റോയിക്കും സൈജുവിനും മുന്‍കൂര്‍ ജാമ്യമില്ല; അഞ്ജലിക്കു ജാമ്യം

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റ്, കൂട്ടു പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ  more...

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹര്‍ജി ഹൈകോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന ഹര്‍ജി ഹൈകോടതി തള്ളി. തുടരന്വേഷണവുമായിമുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ചാണ്  more...

പുനര്‍ഗേഹം പദ്ധതി; 250 വീടുകളുടെ താക്കോല്‍ദാനം ഇന്ന്

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 250 വീടുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്കു കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍  more...

നമ്പര്‍ 18 പോക്സോക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷകളിന്മേല്‍ വിധി ഇന്ന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരുടെ  more...

ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് നടത്തും. വനിതാ ദിനത്തില്‍ നടക്കുന്ന വിമന്‍സ് ഒണ്‍ലി  more...

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്‍

കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. രാവിലെ 10.30 നാണ് യോഗം. സില്‍വര്‍  more...

കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പ്പ്; വെടിയേറ്റ മാത്യു സ്‌കറിയയും മരിച്ചു

കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ വെടിയേറ്റ മാതൃ സഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയ ആണ് മരിച്ചത്. തലയ്ക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....