കൊച്ചി : നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതിഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ (memory card)ക്ലോണ്‍സ് കോപ്പിയും മിറര്‍ ഇമേജും ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. more...
തൃശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ താത്കാലിക ജീവനക്കാരി ഷീല(52) യാണ് മരിച്ചത്. more...
കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഇ.ഡിയുടെ സമന്‍സ് more...
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ more...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോ?ഗിച്ചു എന്ന കണ്ടെത്തല്‍ ?ഗുരുതരമെന്ന് പ്രോസിക്യൂഷന്‍. സുപ്രീംകോടതി more...
കൊച്ചി: ലീഗ് നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം. യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍, മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കൊച്ചിയിലാണ് നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിപത്രമായ more...
പറവൂര്‍: കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്നുപറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ more...
പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം more...
രാമായണ പാരായണത്തിന് ഇന്ന് തുടക്ക മാവും. ക്ഷേത്രങ്ങളും വീടുക ളും രാമായണ പാരായണത്തി നായി ഒരുക്കങ്ങള്‍ പൂര്‍ത്തി യായ്.രാവിലെ കുളിച്ച് more...
കണ്ണൂര്‍: അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരായ കേസില്‍ വീണ്ടും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....