മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാല്‍ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടില്‍ കമുക് തോട്ടംമേല്‍നോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാള്‍ മാനസിക രോഗിയാണ്.
കൊച്ചി: ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതായുള്ള more...
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലന്‍സിന് മുന്നില്‍ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലന്‍സ് എസ്പിക്ക് സരിത്ത് more...
കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവന്‍, ദിലീപിന്റെ സഹോദരി more...
നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ വിഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് കേസില്‍ എത്രത്തോളം ഗൗരവമാണെന്ന് ആരാഞ്ഞ് ഹൈക്കോടതി. more...
തകില്‍ വിദ്വാന്‍ കരുണാ മൂര്‍ത്തി (52) അന്തരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം പാന്‍ക്രിറ്റൈറ്റിസിനെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ more...
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം more...
കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ more...
ട്രെയിനില്‍ കുഴഞ്ഞുവീണു; ഗ്രാമവികസന വകുപ്പ് അഡി. ഡവലപ്‌മെന്റ് കമ്മിഷണര്‍ മരിച്ചു കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡിഷനല്‍ more...
സ്വപ്ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്. കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു. സിപിഐഎം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിലാണ് നടപടി കലാപ ആഹ്വാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....