News Beyond Headlines

10 Sunday
May

മഴ: ശബരിമലയില്‍ അടുത്ത 4 ദിവസം നിയന്ത്രണം; സ്‌പോട് ബുക്കിങ് ഒഴിവാക്കും


മഴ കനത്തതിനെ തുടര്‍ന്ന് ശബരിമലയില്‍ അടുത്ത നാല് ദിവസം നിയന്ത്രണം. സ്‌പോട് ബുക്കിങ് ഒഴിവാക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കു തീയതി നീട്ടി നല്‍കും. മുഖ്യമന്ത്രി ഉള്‍പ്പെട്ട അവലോകന യോഗത്തിലാണു തീരുമാനം. മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി തിങ്കളാഴ്ചയാണ് നട തുറക്കുക.  more...


വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മര്‍ദനം; സൈനികന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോള്‍ എസ് ഐക്ക് മര്‍ദനമേറ്റു. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി  more...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്.  more...

മരക്കാര്‍ റിലീസ്; ഉപാധികളുമായി ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ്  more...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി, സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക്  more...

സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരുമരണം; കളമശ്ശേരിയില്‍ ലോറി ഡ്രൈവര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

കളമശേരിയില്‍ മണ്ണിനടിയില്‍പ്പെട്ട ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ്  more...

മിസ് കേരള ജേതാക്കളുടെ മരണം; അപകടകാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്

മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന് ഓഡി  more...

മോന്‍സനെതിരെ ഇഡി കേസെടുത്തു; കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍  more...

ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴ് മെത്രാന്‍ തെരഞ്ഞെടുക്കാന്‍ സുന്നഹദോസ് തീരുമാനം

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ഏഴ് മെത്രാന്‍മാരെ കൂടി തെരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചു. 9മെത്രാന്‍ സ്ഥാനത്തിന് ഒഴിവ്  more...

സ്പെഷ്യല്‍ സര്‍വീസ് നിര്‍ത്തലാക്കി കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേ

യാത്രക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന 'സ്പെഷ്യല്‍ ട്രെയിനുകള്‍' സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള 'സ്പെഷ്യല്‍'  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....