News Beyond Headlines

11 Monday
May

ഇടുക്കിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു


ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്. 46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്.


തേങ്കുറിശ്ശി ദുരഭിമാനകൊലക്കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും ആലത്തൂര്‍ സബ് ജയിലിലേക്ക്  more...

എഫ്എല്‍റ്റിസിയില്‍ നിന്നും തടവ് പുള്ളികള്‍ ചാടിപ്പോയി

കൊച്ചി: എഫ്എല്‍റ്റിസിയില്‍ നിന്ന് രണ്ട് തടവുപുള്ളികള്‍ ചാടിപ്പോയി. പെരുമ്പാവൂര്‍ ഇഎംഎസ് ടൗണ്‍ ഹാളിലെ എഫ്എല്‍റ്റിസിയില്‍ നിന്നാണ് പ്രതികള്‍ തടവുചാടിയത്. തലശ്ശേരി  more...

തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം : തിരുവനന്തപുരം കാരക്കോണത്തെ വീട്ടമ്മയായ ശാഖാ കുമാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രായ വ്യത്യാസം കാരണമുണ്ടായ  more...

കൊച്ചി കോര്‍പ്പറേഷനില്‍ അനില്‍കുമാര്‍ മേയര്‍, കെ.എ. അന്‍സിയ ഡെപ്യൂട്ടി മേയര്‍

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ തര്‍ക്കം പരിഹരിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐയ്ക്ക് നല്‍കാന്‍  more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. ദിവസേന 3000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാനാണ് പുതിയ  more...

തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്‌പെന്‍ഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സസ്പെന്‍ഷന്‍. ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍  more...

ദുരഭിമാനക്കൊല; ഭാര്യാ പിതാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ടെ തേങ്കുറിശ്ശിയില്‍ അനീഷിന്റെ ദുരഭിമാനക്കൊലക്ക് പിന്നിലെ മുഖ്യപ്രതിയായ ഭാര്യ പിതാവ് അറസറ്റില്‍. കുഴല്‍മന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  more...

ജസ്‌ന വീണ്ടും വാര്‍ത്തകളില്‍ പൊലീസ് വിശദീകരണം ഉടന്‍

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്ന മരിയ ജയിംസിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്ന് സൂചന.  more...

കേരളത്തില്‍ വീണ്ടും ദുരഭിമാനക്കൊല

പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ വീണ്ടും ദുരഭിമാനക്കൊല. പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....