കേരള കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് ലഭിച്ചു. കേരള ഹൈക്കോടതിയാണ് രണ്ടില ജോസ് കെ മാണിക്കെന്നു വിധി പ്രഖ്യാപിച്ചത്.ആദ്യം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നെങ്കിലും ജോസഫ് വിഭാഗം അപ്പീലിന് പോവുകയും ചിഹ്നം more...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ അടക്കം നൽകിയ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് more...
രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയത്ത് ഇടതുമുന്നിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസില്‍ ആവട്ടെ സ്ല്‍ാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ജില്ലാ ഞച്ായത്തുമുതല്‍ more...
റോഡില്‍ തള്ളിയിട്ട് മുഖത്ത് തുപ്പി പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ മര്‍ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. ചേര്‍ത്തല more...
മത്സരിക്കുന്നത് ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിലേക്കാണെങ്കിലും പി.പി. ആന്റണിക്കായി വോട്ട് പിടിക്കാന്‍ പഞ്ചായത്തിലെ ആളുകള്‍ മാത്രമല്ല ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെ സജീവമായാണ് more...
നീതു വധക്കേസില്‍ പ്രതി നിധീഷ് കുറ്റക്കാരനെന്ന് കോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ more...
കൊവിഡ് പ്രതിസന്ധിയില്‍ കപ്പലിലെ ജോലി നഷ്ടപ്പെട്ട യുവാവ് ഒറ്റ മണിക്കൂര്‍ കൊണ്ട് രാജ്യത്ത് പ്രശസ്തനായി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ more...
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു more...
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുഖമായി നടന്ന നേതാവ് നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ് കൊല്ലം മോഡല്‍ മറുകണ്ടം more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തു. അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....