കുമളി: കനത്ത മഴയെ തുടര്‍ന്ന് കുമളിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍. വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്തെ വീട്ടിനുള്ളില്‍ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു. നാട്ടുകാര്‍ 4 പേരെയും രക്ഷപ്പെടുത്തി. കുമളി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി more...
കൊച്ചി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പരിശോധനയുടെ more...
കൊച്ചി: പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്ന പ്രതികള്‍ അറസ്റ്റില്‍. ഇരുനൂറിലധികം മോഷണ കേസുകളിലെ പ്രതി ചിഞ്ചിലം സതീശനും more...
വടകരയില്‍ കസ്റ്റഡിയിലെടുത്ത സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് more...
കൊച്ചി ∙ അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും more...
കോട്ടയം: മേലുകാവില്‍ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് വാഹനം പണിമുടക്കി. പോസ്റ്റ് ഓഫിസും റേഷന്‍ കടയും പലചരക്ക് കടയും കത്തിനശിച്ചു. തീപിടിത്ത വിവരം more...
കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതീ ക്ഷേത്രം, തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന മോഷണത്തില്‍ തൃശ്ശൂര്‍ പീച്ചി സ്വദേശി വെളുത്തേടത്ത് പുത്തന്‍പുരയില്‍ more...
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാന്‍. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് more...
മൂന്നാര്‍: മൂന്നാറിലെ സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്ലാറ്റില്‍നിന്നാണ് more...
ആലപ്പുഴ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കലക്ടറുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....