ജെഡിയു കേരള ഘടകം സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്ത. വിരേന്ദ്രകുമാര്‍ എംപി സ്ഥാനത്തേക്ക് മത്സരിച്ചത് നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിച്ചല്ലെന്നും യുഡിഎഫിനെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമലപോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം സമര്‍പ്പിച്ചു. കേസില്‍ ചോദ്യം more...
നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ നൽകിയ മൊഴി പുറത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. more...
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസ വിധി. കേസിലെ പ്രതി സരിത എസ് നായരുടെ more...
നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിന് ചട്ടവിരുദ്ധമായി സന്ദർശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് more...
സംസ്ഥാനസമ്മേളനത്തിനായി കുടുക്കപ്പിരിവുമായി സി.പി.എം. സമ്മേളനത്തിന്റെ ചെലവ് പ്രവര്‍ത്തകരുടെ വീടുകളില്‍വയ്ക്കുന്ന കുടുക്കയിലൂടെ സമാഹരിക്കണമെന്നാണു നിര്‍ദേശം. രണ്ടുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. സമുദായസംഘടനകളും ക്ഷേത്രകമ്മിറ്റികളും more...
ഉത്തരകറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രമുള്ള ഫള്ക്‌സ് സ്ഥാപിച്ചത് മാറ്റാന്‍ തയ്യാറാകാതെ സിപിഎം ജില്ലാ നേതൃത്വം. പ്രദേശത്തിന്റെ വിവിധ more...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകൾ നടൻ ദിലീപ് പരിശോധിച്ചു. എന്നാൽ, കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം ദിലീപിനെ more...
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ധാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ more...
ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് അമീര്‍ ഉള്‍ ഇസ്ലാമിന്റെ പിതാവ് െഹെക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....