News Beyond Headlines

07 Thursday
May

സെപ്തംബർ അഞ്ചും ആ ഒന്നര മണിക്കൂറും, ദിലീപിനെതിരെ വീണ്ടും ഹര്‍ജി !


നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ ദിലീപിനെ കാണാൻ ആലുവ സബ്‌ജയിലിൽ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ എത്തിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദമാകുന്നത്. ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ നിയമലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ഹർജി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം വേണമെന്ന്  more...


ഭൂമി കയ്യേറ്റം: മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി ?

ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ്  more...

ഈ കാര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചില്ലെങ്കില്‍ താന്‍ സമീപിക്കും ; ബെഹ്‌റക്കെതിരെ പി.സി ജോര്‍ജ്

ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ എ. നടന്‍ ദിലീപ് നല്‍കിയ  more...

തൃശ്ശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്ഥൂസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്ഡ്യ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്ത്താ ല്‍  more...

ഡിജിപിയെ വിളിച്ചെന്ന് ദിലീപ് പലവട്ടം പറഞ്ഞു,ആരും കേട്ടില്ല;അവസാനം രേഖകള്‍ പുറത്ത്

കൊച്ചി:നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടയുടനെ നടന്‍ ഡിജിപിയെ വിളിച്ചറിയച്ചതായുള്ള  more...

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം  more...

കേരളത്തില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമെന്ന് ദേശീയവനിതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ നിര്ബയന്ധിത മതപരിവര്ത്തഉനം നടക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്മ്മാ. ഹാദിയയെ സന്ദര്ശികച്ച ശേഷം മാധ്യമങ്ങളോട്  more...

അഡ്വ. സി.പി. ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: ചാലക്കുടി രാജീവ് കൊലക്കേസില്‍ അറസ്റ്റിലായി റിമാന്ഡിരല്‍ കഴിയുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.  more...

ഹാദിയ സന്തോഷവതിയാണെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ഹാദിയ സന്തോഷവതിയാണെന്നും അവര്‍ വീട്ടുതടങ്കലിലല്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയയെ കോട്ടയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം  more...

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : അധ്യാപകരുടെ പെരുമാറ്റം ക്രൂരമെന്ന് പ്രോസിക്യുഷന്‍

കൊല്ലം ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകരുടെ പെരുമാറ്റം ക്രൂരമെന്ന് പ്രോസിക്യുഷന്‍. ഉച്ചഭക്ഷണം കഴിക്കാനിരുന്ന പത്താം ക്ലാസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....