News Beyond Headlines

06 Wednesday
May

ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍


ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഡി സിനിമാസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കെതിരേ നടപടി വന്നതും നടി കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തതും ദിലീപിനെ മാനസീക സമ്മര്‍ദ്ദത്തിനും ആരോഗ്യനില മോശമാകുന്നതിനും കാരണമാകുന്നതായാണ്‌ റിപ്പോര്‍ട്ട്. ഈയര്‍ ബാലന്‍സ് തെറ്റുന്നത് പോലെയുള്ള ശാരീരികാവസ്ഥയ്ക്ക് കാരണമാകുന്നതായിട്ടാണ് ജയില്‍  more...


വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം

ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍  more...

പിണറായിക്ക് ഇടയ്ക്കിടെ പേടിച്ച് പനിവരുന്നയാളാണെന്ന്‌ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ  more...

സെക്കന്‍ഡ്‌ഷോയ്ക്ക് ശേഷം ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടി

നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ തീയേറ്റര്‍ ഡി സിനിമാസ് പൂട്ടി. ഇന്നലെ സെക്കന്‍ഡ്‌ഷോയോടെയാണ് പ്രദര്‍ശനം അവസാനിച്ചത്. നേരത്തേ ഡി സിനിമാസ്‌ തിയറ്ററിന്റെ  more...

ഇനി അങ്കം മുറുകും : ദിലീപിനുവേണ്ടി കളത്തില്‍ ഇറങ്ങുന്നത് അഡ്വ. രാമന്‍ പിള്ള

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള കളത്തില്‍ ഇറങ്ങും. അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന  more...

ഐ.എസ് ബന്ധം: ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. കണ്ണൂര്‍  more...

ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക്: പൊലീസിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു സൂചന

നടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ആദ്യത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ  more...

ഡി സിനിമാസില്‍ ഇന്നു മുതല്‍ സിനിമയില്ല !

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. കൈവശാവകാശവും ലൈസന്‍സും റദ്ദാക്കാനും തീരുമാനിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന  more...

ഫാ. മാര്‍ട്ടിന്‌ ജന്മനാടിന്റെ അന്ത്യാഞ്‌ജലി : സംസ്‌കാരം ഇന്ന്‌ ചങ്ങനാശ്ശേരിയില്‍

സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച യുവ വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴേച്ചിറക്ക്‌ നാടിന്റെ അന്ത്യാഞ്‌ജലി. രണ്ട്‌ മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ചെത്തിപ്പുഴയിലേക്ക്‌  more...

കമ്പംമെട്ടില്‍ തമിഴ്‌നാടിന്റെ കണ്ടെയ്‌നര്‍ ഷെഡ്‌

അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കമ്പംമെട്ടില്‍ തമിഴ്‌നാട്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനായി താല്‍കാലിക സംവിധാനം ഒരുക്കി. അതിര്‍ത്തി മേഖലയിലെ തര്‍ക്ക പ്രദേശത്തോട്‌  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....