ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. തിരുവനന്തപുരത്ത് കെ.എസ്.യു. മാര്‍ച്ചിനുനേര്‍ക്കുണ്ടായ പോലീസ് നടപടിയിലും സ്വാശ്രയ ഫീസ് വര്‍ധനയിലും പ്രതിഷേധിച്ചു കെ.എസ്.യു. നടത്തിയ തൊടുപുഴ സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ യു.ഡി.എഫ്. ഹര്‍ത്താല്‍.
ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ മുതല്‍ 6 more...
ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു. എഴുത്തുകാരനും നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പ്രവാസ more...
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ഇനി ആരാണ് വരുകയെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ more...
ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ മരണമൊഴി എടുക്കാന്‍ മജിസ്ട്രേറ്റിനോട് more...
സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് more...
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. എല്ലായിടത്തും കോമഡി more...
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലില്‍നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയും. അപ്പുണ്ണിയെ ആദ്യം വിളിച്ചത് more...
ശമ്പള വര്‍ദ്ദനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിത കാല സമരം ഒത്തു തീര്‍പ്പാക്കാന്‍ കത്തോലിക്ക സഭ. നേഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം more...
ജി.എസ്.ടി. നടപ്പിലാക്കി നികുതി പൂര്‍ണമായും നീക്കം ചെയ്‌തിട്ടും ഇറച്ചിക്കോഴിക്കു തീവില. പ്രതിഷേധവുമായി ചെറുകിട വ്യാപാരികള്‍ രംഗത്ത്. ചിക്കന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....