അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സഹോദരിമാര്‍ മരിച്ചു. കരുവാറ്റ വഴിയമ്പലം പൂര്‍ണ്ണിമ നിവാസില്‍ നടരാജന്റെ മക്കളായ പൂര്‍ണ്ണിമ (22), ആര്‍ദ്ര (15) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെകൂടി ദേശീയപാതയില്‍ കരുവാറ്റ പവര്‍ഹൗസിന് സമീപമായിരുന്നു അപകടം. ഹോട്ടലില്‍ more...
മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി. കോര്‍പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് more...
സമസ്ത മേഖലകളിലും ഭരണ പരാജയം സംഭവിച്ചപിണറായി സര്‍ക്കാര് ആകെ ശരിയാക്കിയത് ഇടമലയാര്‍ കേസിലെ വാദിയേയും പ്രതിയേയും ഒരേ പദവിയിലെത്തിച്ചതു മാത്രമാണെന്ന് more...
മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് നടന്‍ ജോയ് മാത്യു. പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ more...
കോട്ടയം ആര്യാസ് ബേക്കറിയിലെ ഭക്ഷണം പഴകിയതാണെന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട് പച്ചക്കള്ളം.ബേക്കറിക്കിട്ട് ഉദ്യോഗസ്ഥന്‍ പണികൊടുത്തതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.ബേക്കറിയില്‍ നടത്തിയ more...
അഞ്ചേരി ബേബി വധക്കേസ് ജൂണ്‍ ഏഴിന് പരിഗണിക്കുമെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിയായ മന്ത്രി എം.എം മണി more...
ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്‌ക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച more...
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നു കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നാണ് തിരുവാഭരണം കിട്ടിയത്. വിഷു ദിനത്തിലാണ് തിരുവാഭരണം more...
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരുടെയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. more...
പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ കൊച്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം. കളിവീട്' എന്ന ഡേ കെയറിലാണ് കുട്ടികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം നടന്നത്. ഒരു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....