News Beyond Headlines

03 Sunday
May

ഒരു കോടി ചുമട്ടുതൊഴിലാളിക്ക്‌ !


ലോട്ടറി ടിക്കറ്റെടുത്ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ചമട്ടു തൊഴിലാളിയെ തേടി ഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ എല്ലാ ചൊവ്വാഴാചയും നറുക്കെടുക്കുന്ന സ്‌ത്രീ ശക്‌തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ്‌ ചുമട്ടുതൊഴിലാളിയായ ശാസ്‌താംപാറ പുത്തന്‍പുരയില്‍ പി.ജി. സുകുവിനെ തേടിയെത്തത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ജ്യോതി  more...


പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനും രണ്ടാം ഭാര്യയും അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനും ഇതിനു കൂട്ടുനിന്ന രണ്ടാംഭാര്യയും അറസ്റ്റിലായി. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍(ഫിലിപ്പോസ്-52), ഭാര്യ ലൈസാമ്മ(45) എന്നിവരാണ് പിടിയിലായത്.  more...

തൃശൂര്‍ പൂരം : വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നല്‍കി. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൂരത്തിന്  more...

പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു

പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പള വര്‍ദ്ധന അടക്കമുള്ള  more...

വെടിക്കെട്ട് ഇല്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ്

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം. പൂരത്തിനു വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതു  more...

സമരപ്പന്തലിൽ നാടകീയരംഗങ്ങൾ ; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മൂന്നാറിൽ സമരം ചെയ്തു വന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അഞ്ചു ദിവസമായി  more...

പൊമ്പളൈ ഒരുമൈ സമരം : രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

പൊമ്പളൈ ഒരുമൈ നടത്തിവന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്. സമരക്കാരുടെ ആരോഗ്യനില മോശമായതിത്തുടര്‍ന്ന് സമരം നടത്തിയിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ്  more...

മണിയുടെ വിവാദ പരാമര്‍ശം: അഭിപ്രായ​ പ്രകടനവുമായി ഹൈക്കോടതി

മുന്നാറില്‍ എം എം മണി നടത്തിയ അനാവശ്യ പരാമർശത്തില്‍ അഭിപ്രായ​ പ്രകടനവുമായി ഹൈക്കോടതി. എന്താണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും സംസ്ഥാന  more...

ക്യാപ്റ്റൻ മണി അന്തരിച്ചു

ടി കെ എസ് മണി (ക്യാപ്റ്റൻ മണി) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. രോഗം മൂർഛിച്ചതോടെ  more...

സമരപ്പന്തൽ പൊളിച്ചത് ശരിയായില്ല : ഉമ്മൻചാണ്ടി

പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം പൊളിക്കാൻ ശ്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മൂ​ന്നാ​റി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....