News Beyond Headlines

02 Saturday
May

മിഷേല്‍ ഷാജിയുടെ മരണം : ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗം,ഇക്കാര്യത്തിൽ വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി


സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം അസ്വാഭാവികമാണെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗമെന്നും നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും  more...


മെത്രാൻ കായലിലെ ആദ്യ കൊയ്ത്തുത്സവത്തിൽ പരാതികളുടെ കെട്ടുതുറന്ന് നടന്‍ ശ്രീനിവാസന്‍

മെത്രാൻ കായലിലെ ആദ്യ കൊയ്ത്തുത്സവത്തിന് സാക്ഷികളായത് നിരവധി പേരാണ്. നാട്ടുകാരോടൊപ്പം കൃഷി മന്ത്രി വി ർസ് സുനിൽകുമാറും ധനമന്ത്രി തോമസ്  more...

നടിയുടെ മൊഴി വാട്‌സ്അപ്പില്‍: അനേഷണ ചുമതല കോട്ടയം എസ്പിക്ക്

നടിയുടെ മൊഴി വാട്‌സ്അപ്പില്‍ പ്രചരിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ കോട്ടയം ജില്ല പോലീസ് മേധാവി എന്‍.രാമചന്ദ്രന് അന്വേഷണ ചുമതല. ഈ സംഭവത്തില്‍  more...

കേരള ചീഫ് ജസ്റ്റിസായി നവ്‌നീതി പ്രസാദ് സിങ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നവ്‌നീതി പ്രസാദ് സിങിനെ നിയമിച്ചു. പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്നു നവ്‌നീതി പ്രസാദ്. കേരള ഹൈക്കോടതി  more...

മൂലമറ്റം പവര്‍ഹൗസിനു സമീപം വന്‍ സ്‌ഫോടകശേഖരം

മൂലമറ്റം പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍  more...

ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ്

വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പൊ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു.  more...

ശിവസേനയുടെ സദാചാര ഗൂണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ ചുംബന സമരം

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ ശിവസേന നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍  more...

ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ

മൂന്നും ഏഴും വയസ്സ് പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കാരോത്തുകുന്നില്‍ ഉണ്ണി തോമസി(52)  more...

വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘമല്ല, കേരള പൊലീസിന്റെ ഭാഗം മാത്രം: ഹൈക്കോടതി

വിജിലന്‍സിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും  more...

ധനമന്ത്രിയെ നീക്കണമെന്ന് കുമ്മനം ; ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും

ബജറ്റ് ചോര്‍ന്നത് ധനമന്ത്രി തോമസ് ഐസക്കിന്റെ കെടുകാര്യസ്ഥതയാണെന്നും മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....