News Beyond Headlines

01 Thursday
January

‘വികസന പദ്ധതികളെ ഉമ്മാക്കി കാട്ടിയുള്ള വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി


പാലക്കാട്: കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നു.  more...


ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത  more...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഒപി തിങ്കളാഴ്ച മുതല്‍; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി  more...

സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ച്: സൈബര്‍ തീവ്രവാദമെന്ന് പൊലീസ് കോടതിയില്‍

കേരളത്തില്‍ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമാണെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതു തടയുന്ന,  more...

കേക്കെടുത്ത് ഭാര്യ മുഖത്തേക്ക് എറിഞ്ഞു; ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം

ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജിന്‍ (25) ആണ്  more...

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളേജ് അധ്യാപകന്‍ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു . നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്.  more...

കടന്നുപോയത് 60 വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ച വര്‍ഷം

കണ്ണൂര്‍: കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31  more...

മൈലാഞ്ചി മൊഞ്ചില്‍ ഗിന്നസ് റെക്കോര്‍ഡ്; ആദിത്യ മൈലാഞ്ചി അണിയിച്ചത് ഒരു മണിക്കൂറില്‍ 910 കൈകളില്‍

കടലുണ്ടി: കൈകളില്‍ മൈലാഞ്ചി അണിയിച്ച് ആദിത്യ മുന്നേറുമ്പോള്‍ കണ്ടുനിന്നവരുടെ കരഘോഷമായിരുന്നു. ഈ സമയവും തളരാതെ മൈലാഞ്ചി ട്യൂബുകള്‍ മാറ്റി കൈകളില്‍  more...

വിമാന സര്‍വീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം: സൗദി എയര്‍ കോഴിക്കോട് വിടുന്നു

കരിപ്പൂര്‍: വലിയവിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയര്‍ലൈന്‍സ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്‍മാറ്റം താത്കാലികമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും  more...

തന്നിലേക്ക് പാര്‍ട്ടി ചുരുങ്ങണമെന്ന് ശഠിച്ചാല്‍ നേതൃത്വം അംഗീകരിക്കില്ല; സ്വയം ആളാകരുത്’

സിപിഎം നേതാക്കള്‍ക്കിടയിലെ വിഭാഗീയത ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കു വഴങ്ങാതെ നേതാക്കള്‍ സ്വയം ആളാകാന്‍ നോക്കിയാല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....