News Beyond Headlines

30 Tuesday
December

സര്‍ക്കാരിനെതിരെ പൊതുജനവികാരമുണ്ടാക്കാന്‍ ശ്രമം; പൊലീസിനെതിരെ എഐവൈഎഫ്


പൊലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ്. സര്‍ക്കാരിനെതിരെ പൊതുജന വികാരമുണ്ടാക്കാന്‍ സേനയിലെ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തുല്യമായ നടപടികള്‍ ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് പതിവാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു  more...


ഭര്‍ത്താവ് പീഡിപ്പിക്കുന്നു, പരാതിയില്‍ പൊലീസ് നടപടിയെക്കുന്നില്ല; ആരോപണവുമായി യുവതി

മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെ പൊലീസിനെതിരെ യുവതിയുടെ പരാതി. ഭര്‍ത്താവിനെതിരെ നല്‍കിയ പീഡന പരാതിയില്‍ പൊലീസ്  more...

വഖഫ് ബോര്‍ഡ് നിയമന വിവാദം: ചര്‍ച്ചയ്ക്ക് തയാറായ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതീക്ഷയയുണ്ട്, ആശയ കുഴപ്പമില്ലെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് നേതൃത്വം. നിയമനം പിഎസ്സിക്ക് വിട്ടത് സര്‍ക്കാര്‍  more...

5 പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി; സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രി വഴിയുള്ള അവയവദാനം

കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ  more...

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വീസ് ഇല്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികളുടെ സര്‍വ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇന്ത്യന്‍ കമ്പനികളുടെ സര്‍വ്വീസ് വര്‍ധിപ്പിക്കാമെന്ന്  more...

യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സൂചന

യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്റ്റര്‍ക്ക് ഒമിക്രോണ്‍ ആണോയെന്ന സംശയവവുമായി ആരോഗ്യവകുപ്പ്.ഡോക്റ്ററുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്.  more...

‘നേതൃത്വത്തിനെതിരെ മിണ്ടരുത്’; എംഎസ്എഫ് നേതാവ് പിപി ഷൈജലിനെ മുസ്ലീം ലീഗ് പുറത്താക്കി

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോണങ്ങളുന്നയിച്ച എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  more...

വയനാട് കമ്പളക്കാട് വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവം;പ്രതികളെ പിടികൂടി

കമ്പളക്കാട് വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ്  more...

‘കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ 20 കോടിയുടെ തങ്കവിഗ്രഹം’; വ്യാജ പുരാവസ്തുതട്ടിപ്പ് കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹമാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. 20  more...

അറക്കല്‍ രാജവംശത്തിന് പുതിയ സുല്‍ത്താന്‍; ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു

അറക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു. ആദിരാജ മറിയുമ്മയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....