News Beyond Headlines

30 Tuesday
December

ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നളിക്കാന്‍ അനുമതി


തൃശൂരിലെ ഉത്സവങ്ങളില്‍ കൂടുതല്‍ ആനകളെ എഴുന്നളിക്കാന്‍ അനുമതി. ഉത്സവങ്ങളില്‍ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം ഉത്സവങ്ങള്‍ സജീവമായിട്ടും എഴുന്നള്ളിപ്പുകള്‍ക്ക് ആനയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ  more...


വീട്ടില്‍ ഒളിപ്പിച്ച നാടന്‍ തോക്കും തിരകളും പിടികൂടി; എടക്കരയില്‍ യുവാവ് ഒളിവില്‍

മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സുഫിയാന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ്  more...

കുതിരാന്‍ തുരങ്കത്തില്‍ ഗതാഗത പരിഷ്‌കാരം; രണ്ടുവരി ഗതാഗതം വ്യാഴാഴ്ച മുതല്‍

കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്‌കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം  more...

സഞ്ജിത്തിന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ  more...

വയനാട് വിദ്യാര്‍ത്ഥിനിയെ കുത്തിയതിനു പിന്നില്‍ പ്രണയ നൈരാശ്യം

വയനാട് ലക്കിടിയില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്. ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന്  more...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ്  more...

ചെലവിനേക്കാള്‍ 236 കോടി രൂപ അധികം പിരിഞ്ഞു കിട്ടി; ജനങ്ങളെ പിഴിഞ്ഞ് പാലിയേക്കര ടോള്‍

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തതായി കണക്കുകള്‍.  more...

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആക്രമണം: വയനാട്ടില്‍ വിദ്യാര്‍ത്ഥിനിക്ക് മുഖത്ത് കുത്തേറ്റു

പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് ഇന്ന് നടന്ന അക്രമ സംഭവം. പ്രണയ നൈരാശ്യം  more...

കോഴിക്കോട് നാലിടത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം; ജില്ലയിലാകെ പരിശോധന

കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നാലിടത്തെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമെന്ന് ഡിഎംഒ. നരിക്കുനിയിലും പെരുമണ്ണയിലുമാണ്  more...

കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരിന് നെഞ്ചിനും കാലിനും പരിക്ക്

കണ്ണൂര്‍: ധര്‍മ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധര്‍മ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്‌ക്രീം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....