News Beyond Headlines

22 Wednesday
October

കുമ്പള കൊലപാതകക്കേസില്‍ ആറു പേര്‍ പിടിയില്‍


കാസര്‍ഗോഡ് കുമ്പളയില്‍ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മൊഗ്രാല്‍ പേരാലിലെ അബ്ദുള്‍സലാമിനെ ഒരു സംഘം കൊലപ്പെടുത്തിയത്. അബ്ദുള്‍സലാമിന്റെ കൂടെയുണ്ടായിരുന്ന കര്‍ണാടക ബെള്ളാര സ്വദേശി മുഹമ്മദ്  more...


സദാചാരഗുണ്ടായിസം നേരിട്ട പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച്‌ പി. ജയരാജന്‍

പാര്‍ട്ടിഅനുകൂലികളില്‍നിന്നു സദാചാരഗുണ്ടാ ആക്രമണം നേരിടേണ്ടിവന്ന പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തനിക്കും പ്രതിശ്രുതവധുവിനും  more...

ജയലളിതയുടെ കാവല്‍ക്കാരനെ കൊല്ലപ്പെടുത്തിയ പ്രതികള്‍ക്ക്‌ അപകടം

ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നേപ്പാള്‍ സ്വദേശിയായ എസ്‌റ്റേറ്റ് വാച്ച്മാന്‍ ഓം ബഹാദൂറിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെന്ന്  more...

കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് : വയനാട്ടില്‍ ഒരാള്‍ പിടിയില്‍

കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് വളര്‍ത്തിയ ആള്‍ പിടിയില്‍. വയനാട് ചിക്കല്ലൂര്‍ വട്ടപറമ്പില്‍ ജോര്‍ജ്ജിനെയാണ്‌ എക്‌സൈസ് സംഘം പിടികൂടിയത്‌. തോട്ടത്തിനുള്ളിലെ ഷെഡിനോട് ചേര്‍ന്ന്  more...

52 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മലയാളി പിടിയില്‍

നിറവും രൂപവും മാറ്റി കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കൊണ്ടോട്ടിയില്‍ മലയാളി പിടിയില്‍. ദുബായില്‍ നിന്നെത്തിയ തൃശ്ശൂര്‍ എരുമപ്പെട്ടി  more...

ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല ; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  more...

കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത !

കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംസ്ഥാന ഇന്റലിജൻസിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ്നേതാക്കളായ കുപ്പു  more...

വാളയാര്‍ പീഡനം: പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു

വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ ആണ്  more...

എയര്‍ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ !

എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട്ടു നിന്നും ദുബായിലേക്ക് ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തലനാരിഴയ്ക്ക്  more...

കോഴിക്കോട് ട്രെയിൻ തട്ടി കുട്ടികളുള്‍പ്പെടെ നാല്​ മരണം

പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കിൽ ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....