'നീതി തേടി'. അവിഷ്ണയുടെ നിരാഹാരം തുടരുന്നു:കുട്ടിയെ ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയം.ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധിക്കാനെത്തിയ അമ്മയെയും ബന്ധുക്കളെയും പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് അവിഷ്ണ സ്വന്തം വീട്ടില്‍ തന്നെ നിരാഹാരം ആരംഭിച്ചത്.എന്നാല്‍ അവിഷ്ണയെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നു മാറ്റില്ലെന്ന് ഉത്തരമേഖലാ more...
പൊതുസ്ഥലത്ത് മദ്യപിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീപ്പില്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിമധ്യേ കുഴഞ്ഞു വീണു മരിച്ചു.ചൗക്കി സിപിസിആര്‍ഐയ്ക്കു സമീപം താമസിക്കുന്ന more...
കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം– മംഗളൂരു more...
തൃശൂരിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിൽ ഇലക്ട്രാണിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന more...
സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞുമാണ് മലപ്പുറം more...
പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ more...
പൊലീസുകാർക്കെതിരെ പരാതികളും ആരോപണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ആരോപണ വിധേയരാകുന്നവർക്കെതിരെ സർക്കാർ അന്വേഷണവും പ്രഖ്യാപിയ്ക്കുന്നുണ്ട്. തൃശൂരിലും സമാനമായ സംഭവം നടന്നു. പീഡനത്തിനെതിരെ more...
നടന്‍ കലാഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം more...
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗ ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിലെ ഡി എൻ എ ഫലം പുറത്തുവന്നു. പതിനാറുകാരി പ്രസവിച്ച കുഞ്ഞ് more...
വെള്ളിയാഴ്ച നടക്കുന്ന വാഹനപണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനെ തുടര്‍ന്നാണ് ജില്ലയെ പണിമുടക്കില്‍ നിന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....