News Beyond Headlines

25 Thursday
December

ഭാര്യയുടേത് അപകടമരണമെന്ന് ഭര്‍ത്താവ്; പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം


കല്‍പറ്റ: വയനാട് നൂല്‍പ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതമാണെന്നു തെളിഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ് കൊലപാതകം സ്ഥിരീകരിച്ചത്. ജൂണ്‍ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65)  more...


കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി; നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് അര്‍ഷലെന്ന് മന്ത്രി എംവി ഗോവിന്ദന്‍

കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍. അര്‍ഷലിനെ ഉരുളിനെയും ഇരുളിനെയും  more...

സഹതടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചു; ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്

തൃശൂര്‍: ഫ്‌ലാറ്റിലെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസില്‍  more...

മെലിഞ്ഞ ശരീരത്തെപ്പറ്റി ആരും വേവലാതിപ്പെടേണ്ട; വൈറല്‍ കുറിപ്പുമായി ആഷിഖ കാനം

ബോഡി ഷെയ്മിങ്ങിനെതിരെ വൈറല്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുന്‍ ഹരിത നേതാവ് ആഷിഖ കാനം. തന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും,  more...

വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; രണ്ട് പെണ്‍കുട്ടികള്‍ പുറത്ത് കടന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീണ്ടും കുട്ടികള്‍ പുറത്ത് കടന്നു. രണ്ട് പെണ്‍കുട്ടികളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്ത്  more...

21 വര്‍ഷം ഒപ്പം, നാല്‍വര്‍സംഘത്തില്‍ ഇനി നൗഫലില്ല; ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും

കൊട്ടിയം: കൂടപ്പിറപ്പിന്റെ വേര്‍പാടിന്റെ ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും. 21 വര്‍ഷം ഒപ്പം സുഖദുഃഖങ്ങള്‍ പങ്കിട്ട് കളിച്ചുവളര്‍ന്ന ഇളയ  more...

പുഴയില്‍ വീണത് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവോ? ദുരൂഹത, അജ്ഞാത മൃതദേഹവും പരിശോധിക്കും

എലത്തൂര്‍: രണ്ടാഴ്ചമുമ്പ് പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം. പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ്  more...

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: ഫീല്‍ഡ് സര്‍വേ തുടങ്ങി, 547 ഹെക്ടര്‍ ഏറ്റെടുക്കും

പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതാ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ഫീല്‍ഡ് സര്‍വേ (ജോയന്റ് മെഷര്‍മെന്റ് സര്‍വേ) തുടങ്ങി. ഗ്രീന്‍ഫീല്‍ഡ്  more...

വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ്; മരിച്ച വ്ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്ളോഗറുടെ ഭര്‍ത്താവ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്  more...

ചാരായക്കേസിലെ പ്രതി, ആഡംബരകാറുകള്‍; 50 കോടിയുടെ മണിചെയിന്‍ തട്ടിപ്പില്‍ മീശബാബു കുടുങ്ങി

കൊണ്ടോട്ടി: മണിചെയിന്‍ മാതൃകയില്‍ കേരളം, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് 50 കോടി രൂപയോളം തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. തൃശ്ശൂര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....