News Beyond Headlines

27 Saturday
December

ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍


പനമരം: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാനന്തവാടിയില്‍നിന്ന് ബത്തേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെയായിരുന്നു യുവാവിന്റെ അതിക്രമം.  more...


ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി

ബത്തേരി: വയനാട്ടില്‍ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചുകൊന്നു.  more...

മാനവമിത്രപുരസ്‌കാരം ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാക്ക്

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ കുന്നംകുളം ഭദ്രാസനം ഏർപ്പെടുത്തിയ പ്രഥമ പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ മാനവമിത്ര അവാർഡ്( 1,00,001രൂപ)  more...

മഞ്ചേശ്വരത്തെ സദാചാര ആക്രമണം; ഒളിവില്‍പോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതം

കാസര്‍ഗോഡ് മഞ്ചേശ്വരത്തെ സദാചാര ആക്രമണത്തില്‍ ഒളിവില്‍പോയ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഞ്ചേശ്വരം സ്വദേശി കൗഷിക് മംഗളൂരുവിലെക്ക് കടന്നുവെന്നാണ് പൊലീസിന്റെ  more...

അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്

കോഴിക്കോട് അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അധ്യാപകനായ വി.കെ. ദിലീപിനെ(51)തിരെയാണ് പൊലീസ് പോക്സോ  more...

തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകം; ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം  more...

ആറുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിലച്ച ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിന്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു

ആറുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിലച്ച കോഴിക്കോട് ചെറുണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്‌സിന്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു. രണ്ടു വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാല്‍  more...

വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറി; പെണ്‍കുട്ടി ട്രെയ്‌നിന് മുന്നില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരിലാണ് സംഭവം. തിരൂര്‍ റെയ്ല്‍വേ സ്റ്റേഷനിലെത്തി  more...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ഭീഷണി; യുവാവിന് ഒന്നരവര്‍ഷം തടവും പിഴയും

പട്ടാമ്പി: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്ക് നേരെ നിരന്തര ഭീഷണി മുഴക്കിയെന്ന കേസില്‍ യുവാവിന് ഒന്നര വര്‍ഷം തടവും 25,000 രൂപ  more...

പോക്സോ കേസ്: കാണാതായ അതിജീവിതയെ ഗുരുവായൂരില്‍ കണ്ടെത്തി; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാടുനിന്ന് കാണാതായ പോക്സോ കേസ് അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് കുട്ടിയെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....