News Beyond Headlines

27 Saturday
December

പ്രണയത്തിനെന്തിന് ഭാഷയും ദേശവും; ചാത്തമംഗലത്തുകാരന് മ്യാന്മാറില്‍നിന്ന് മണവാട്ടി


മാവൂര്‍: ചാത്തമംഗലത്തുകാരന്‍ സച്ചിന് മണവാട്ടിയായത് മ്യാന്മാറിലെ ഷിന്‍ നേയ്‌ളിന്‍. പ്രണയത്തിന് ഭാഷയോ ദേശമോ അതിര്‍വരമ്പാവില്ലെന്ന് പറയുകയാണ് ഇവര്‍. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ വേങ്ങേരി മഠം തെക്കുമ്പലം ഗോകുലത്തില്‍ റിട്ട. ജില്ലാ ലോട്ടറി ഓഫീസര്‍ പി.സി. മുരളീധരന്റെയും ലോട്ടറിവകുപ്പില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച ജ്യോതിയുടെയും മൂത്തമകനാണ്  more...


തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ

തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ്  more...

രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള വാന്‍ കാണാനില്ല; കോണ്‍ഗ്രസില്‍ വിവാദം തുടരുന്നു

കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ  more...

ശബ്ദ സന്ദേശം പുറത്ത്; ഷുഹൈലയെ യുവാക്കള്‍ ശല്യം ചെയ്തിരുന്നു: ഇരുട്ടില്‍ തപ്പി പൊലീസ്

കാസര്‍ഗോഡ് : ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പി പൊലീസ്.  more...

കൂട്ടത്തിലൊരാള്‍ പുതിയ വാടകവീട്ടിലേക്ക് മാറി;തൊട്ടടുത്ത കട കണ്ടെത്തി വീട്ടുസാധനങ്ങളെല്ലാം മോഷ്ടിച്ചു

തൃശ്ശൂര്‍: കൂട്ടത്തിലൊരാള്‍ പുതിയവാടകവീട്ടിലേക്ക് മാറിയപ്പോള്‍ അവിടെ വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളുമൊന്നുമില്ല. പിന്നെ ഒന്നുമാലോചിച്ചില്ല. തൊട്ടടുത്ത വലിയ ഒരു കട കണ്ടെത്തി  more...

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍  more...

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികള്‍ക്കായി തെരച്ചിലിന് തണ്ടര്‍ബോള്‍ട്ടും

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട്  more...

കാട്ടുപന്നികളില്‍ ആന്ത്രാക്‌സ്: കോഴിക്കോട് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: തൃശൂരില്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം  more...

കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കസ്റ്റഡിയില്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി  more...

ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; സജാദ് കുറ്റക്കാരനെന്നു കുറ്റപത്രം

കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്നു പൊലീസ് കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....