News Beyond Headlines

29 Monday
December

പട്ടാമ്പിയില്‍ കാണാതായ യുവതി പുഴയില്‍ മരിച്ചനിലയില്‍; കൈപ്പത്തി മുറിച്ചുമാറ്റി


ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയാണ് (28) മരിച്ചത്. ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  more...


അടുക്കളയിലും വിറകുപുരയിലും മൃതദേഹം; യുവാക്കളുടെ മരണത്തില്‍ ഞെട്ടി കോഴിക്കോട്

കോഴിക്കോട്: നന്മണ്ടയില്‍ അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട്  more...

കണ്ണൂരില്‍ ലീഗ് നേതാവ് കെ. മുഹമ്മദലി പാര്‍ട്ടി വിട്ടു; ഇനി സിപിഎമ്മില്‍

കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍  more...

പാതാളലോകം ഓഫീസും 10 കേന്ദ്രങ്ങളും

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ നിരോധനവും വന്നതിനാല്‍ ഒളിത്താവളങ്ങളില്‍ ഇരുന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ഇന്ന് കാണുന്ന ശക്തിയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയാന്‍  more...

ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു ചടയന്‍ ഗോവിന്ദന്‍

കണ്ണൂര്‍: ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു ചടയന്‍ ഗോവിന്ദന്‍.കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷ പ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക  more...

ബലികുടീരങ്ങള്‍ സാക്ഷി

കണ്ണൂര്‍: 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ ആഥിത്യമരുളാന്‍ പയ്യാമ്പലത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ ബലികുടീരങ്ങളും ഒരുങ്ങി കഴിഞ്ഞു. പയ്യാമ്പലം ബീച്ചിലെ ബലികുടിരങ്ങള്‍  more...

ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: സംസ്ഥാനത്ത് സിപിഎം നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  more...

ഇക്കുറി 811 അംഗങ്ങള്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് 24 സംസ്ഥാനങ്ങളില്‍ നിന്നായി 811 പ്രതിനിധികള്‍. ഇവരില്‍ 77 പേര്‍ നിരീക്ഷകന്‍ ആണ്. 95  more...

ജഗത്താണ് പാര്‍ട്ടി കോണ്‍ഗ്രസിലെ താരം

കണ്ണൂര്‍: ചുവപ്പിന്റെ നാട്ടിലെത്തി ചുവപ്പിനെ പ്രണയിച്ച കഥയാണ് ഒഡിഷ സ്വദേശി ജഗത്തിന് പറയാനുള്ളത്. അതിഥികളായെത്തിയവര്‍ ആതിഥേയരായി മാറുന്നത് തളിപ്പറമ്പിന്റെ പ്രത്യേകതയാണെങ്കിലും  more...

ശ്രുതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം ഇഴയുന്നു

കാസര്‍ഗോഡ്: മാധ്യമപ്രവര്‍ത്തകയായിരുന്ന കാസര്‍ഗോഡ് സ്വദേശിനി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. കേസിലെ പ്രതി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....