News Beyond Headlines

09 Saturday
May

അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ധരിച്ചൂടെയെന്ന് സമരക്കാര്‍


ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല.  more...


എന്‍ജിനിയര്‍ചമഞ്ഞ് ഏഴരലക്ഷത്തിന്റെ കമ്പി തട്ടി മറിച്ചുവിറ്റു, ഗോവയില്‍ കറക്കം; സിനിമാസ്‌റ്റൈല്‍ തട്ടിപ്പ്

താമരശ്ശേരി : എന്‍ജിനിയര്‍ ചമഞ്ഞ് കടയുടമയെ കബളിപ്പിച്ച് സ്ഥാപനത്തില്‍ നിന്ന് ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.  more...

വയനാടിനെ വിറപ്പിച്ച് കടുവ; ഇന്ന് പുലര്‍ച്ചെയും നാട്ടിലിറങ്ങി, പുതിയ കാല്‍പ്പാടുകള്‍

വയനാട്: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി  more...

കടുവയെ തിരയാന്‍ കുങ്കി ആനകളും ഡ്രോണും; കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സുരക്ഷ

വയനാട് കുറുക്കന്‍മൂലയില്‍ കടുവയ്ക്കായുള്ള തിരച്ചിലിന് കുങ്കി ആനകളും. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകള്‍  more...

പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബി ജെ പി പ്രവര്‍ത്തകരെന്ന് ആരോപണം

പാലക്കാട് വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാളെ തൃശൂര്‍ ജൂബിലി  more...

മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍നിന്ന് പണംതട്ടി; പോലീസുകാരനെ പിരിച്ചുവിട്ടു

കണ്ണൂര്‍: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ്  more...

‘കണ്ടോടാ ഇത് കണ്ടോടാ….’ ലീഗ് തകര്‍ത്ത ഷെഡ് അതേ സ്ഥലത്ത് പുനഃസ്ഥാപിച്ച് സിപിഎം

മൂത്തേടം കുട്ടിക്കാട്ടില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്ത വെയിറ്റിംഗ് ഷെഡ് അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. സ്ഥലത്തെ ലീഗ്  more...

ഇന്ന് രണ്ട് ജില്ലാ സമ്മേളനങ്ങള്‍

സിപിഎം വയനാട് ജില്ലാ സമ്മേളനം ഇന്ന് വൈത്തിരിയില്‍ തുടങ്ങും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം  more...

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; ആടിനെ ആക്രമിച്ചു, മേഖലയില്‍ നിരോധനാജ്ഞ തുടരുന്നു

വയനാട് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.  more...

സംഘപരിവാറും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം; ഷാജിക്കെതിരെ നടപടിയെടുക്കാന്‍ ലീഗിനെ വെല്ലുവിളിച്ച് മന്ത്രി ദേവര്‍കോവില്‍

വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തി വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....