News Beyond Headlines

08 Friday
May

അനുമതിയില്ലാതെ പാര്‍ട്ടിക്ക് പുറത്ത് കൂട്ടായ്മ; ഐഎന്‍എല്ലില്‍ വഖഫ് വിവാദം


കോഴിക്കോട് വഖഫ് വിഷയത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ (ഐഎന്‍എല്‍) വിവാദം. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ്, പഴയ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവും ഇടതു സ്വതന്ത്ര എംഎല്‍എയുമായ പി.ടി.എ.റഹീമുമായി ചേര്‍ന്ന് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്.  more...


രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ക്ഷണമില്ല; ആരോപണവുമായി എംപിയും എംഎല്‍എയും

രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക ക്ഷണമില്ലെന്ന ആരോപണവുമായി കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികള്‍ രംഗത്തെത്തി. പെരിയയിലുള്ള കേരള-കേന്ദ്ര സര്‍വകലാശാലയില്‍  more...

തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതിപട്ടികയില്‍ പതിനാറുകാരനും

തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയില്‍ പതിനാറുകാരനും. കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരന്‍ കൂട്ടുനിന്നതായി  more...

രേഷ്മയും ധീരുവുമായി അടുപ്പം; തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍: വന്‍ട്വിസ്റ്റ്

പെരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. വീട്ടുവഴക്കിനെത്തുടര്‍ന്നു താന്‍ അബദ്ധത്തില്‍ അടിച്ചപ്പോള്‍  more...

കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ നടപടി വേണം:സിപിഎം

കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം  more...

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; രണ്ടു മണിക്കൂറിനകം കൊന്ന് കുഴിച്ചുമൂടിയതായി യുവതിയുടെ കുറ്റസമ്മതം

ചേര്‍പ്പ്: പാറക്കോവിലില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭര്‍ത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി  more...

ഓട്ടോ അപകടത്തില്‍ മരണം നാലായി; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്തെ വാഹനാപകടത്തില്‍ മരണം നാലായി. അപകടത്തില്‍ പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അസന്‍ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  more...

ഗജരാജന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു

ഗജരാജന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു. രണ്ട് ദിവസമായി ആനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടില്‍ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ  more...

ഹലാല്‍ വിവാദം; പിന്‍വലിച്ചെങ്കിലും വൈറലായി സന്ദീപ് ജി വാര്യരുടെ അഭിപ്രായ പ്രകടനം

പലതരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്കും 2021 സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഹലാലുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങള്‍. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന  more...

എന്നെ വധിക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെ- ബിന്ദു അമ്മിണി

ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശനിയാഴ്ച്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....