പിണറായി: ജീവിതപങ്കാളിയെ കണ്ടെത്താന്‍ പിണറായി പഞ്ചായത്തിന്റെ സൗജന്യ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസംതന്നെ 360 പേരാണ് പദ്ധതിയുടെ ഭാഗമായത്. 35 വയസ്സുകഴിഞ്ഞവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും more...
പയ്യോളി: റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട more...
മലപ്പുറം: ഭാര്യയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍ കൊണ്ടോട്ടി മൊറയൂര്‍ more...
മലപ്പുറം: കൊണ്ടോട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂര്‍ പൊലീസ് more...
പാലക്കാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. സംശയനിവാരണത്തിനായി more...
ചാലക്കുടി: രണ്ടര വര്‍ഷം മുന്‍പു മരിച്ച ഡെന്‍സിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുമ്പോള്‍ ഒന്നും വിശ്വസിക്കാനാകാതെ ജന്മനാട്. അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച more...
സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ജന്‍ഡര്‍ ന്യൂട്രല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനെതിരെ സമസ്ത ഇന്ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ more...
കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ more...
എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. more...
മലയാളികള്‍ ഒന്നടങ്കം സഹായഹസ്തങ്ങള്‍ നീട്ടിയ എസ്എംഎ രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മി രണ്ട് മാസത്തെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....