News Beyond Headlines

09 Saturday
May

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍


കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്.എന്നാല്‍ സംഭവത്തില്‍ കൂടുതല്‍  more...


മുസ്ലിം ലീഗ് അക്രമത്തിന്റെ പാതയിലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് ലീഗ്  more...

കാസര്‍ഗോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി  more...

കോഴിക്കോടില്‍ വീണ്ടും ഷിഗെല്ല; ഒന്നര വയസുകാരനും വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.  more...

കിണര്‍ വെള്ളത്തില്‍ ഷിഗല്ല ബാക്ടിരിയക്ക് സമാനമായ ബാക്ടിരിയ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കിണര്‍ വെള്ളത്തില്‍ ഷിഗല്ല ബാക്ടിരിയക്ക് സമാനമായ ബാക്ടിരിയ കണ്ടെത്തി. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോട്ടപറമ്പിലെ രണ്ട്  more...

കാസര്‍ഗോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍ഗോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ  more...

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്ലിം ലീഗുകാര്‍ സ്വന്തം പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചു |

കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്ലിം ലീഗുകാര്‍ സ്വന്തം പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചു. തടയാന്‍ചെന്ന സ്ത്രീക്കും മര്‍ദനമേറ്റു.  more...

കോഴിക്കോട്ടെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്

കോഴിക്കോട് : കോവിഡിനു പിന്നാലെ കണ്ടെത്തിയ കോഴിക്കോട്ടെ ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി.  more...

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വാക്കുമാറ്റാതെ സ്ഥാനാര്‍ത്ഥി; നിര്‍ധനര്‍ക്ക് വീട് വെയ്ക്കാന്‍ സ്ഥാനാര്‍ത്ഥി സ്ഥലം നല്‍കി

മലപ്പുറം: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി തിളങ്ങുകയാണ്. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ്  more...

കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട് പുതുപ്പാടി വെണ്ടേക്കുംചാലില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍. വെണ്ടേക്കുംചാലില്‍ വാടകയ്ക്ക് താമസിക്കുന്ന പൂലോട് വേനക്കാവ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....