കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായ വാസുകുഞ്ഞനെയാണ് പുലര്‍ച്ചെ കാട്ടു പന്നി കുത്തിയത്. ബൂത്തിലേക്ക് വരും വഴിയാണ് സ്ഥാനാര്‍ഥിയെ പന്നി കുത്തിയത്. പരുക്കേറ്റ സ്ഥാനാര്‍ഥിയെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,117 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം more...
റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വന്‍കയ്യേറ്റം ഒഴിപ്പിക്കല്‍. വാഗമണ്‍ വില്ലേജ്, മൂന്നാര്‍ പോതമേട് സിഎച്ച്ആര്‍ മേഖല എന്നിവിടങ്ങളില്‍ നിന്നായി more...
പൊന്നാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരല്ല, പകരം നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് വിജയിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വോട്ട് more...
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിംഗ് ഏഴ് ശതമാനം കടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് more...
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ ഐതിഹാസിക വിജയം നേടുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേരിക്കല്‍ ജൂനിയര്‍ ബേസിക് more...
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പുകൂടി ആരംഭിച്ചു. ഇന്ന രാവിലെ ഏഴിന് തന്നെ നാല് വടക്കന്‍ ജില്ലകളിലെ പോളിംഗ് ബൂത്തുകളിലേക്ക് more...
കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ വീറുറ്റ പോരാട്ടം നടക്കുന്നതെങ്കിലും എല്‍ഡിഎഫിന് ചരിത്ര വിജയം സുനിശ്ചിതമെന്ന വന്‍ പ്രതീക്ഷ പങ്കുവച്ച് മന്ത്രി more...
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ എം ഷാജി എംഎൽഎയുടെ അസാന്നിധ്യം ചർച്ചയാകുന്നു.കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം ഊർജിതമായതോടെയാണ് more...
ഡല്‍ഹിയില്‍ കൊടും തണുപ്പില്‍ സമരം ഇരിക്കുന്ന കര്‍ഷകര്‍ക്ക് പിന്‍തുണയുമായി വയനാട്ടിലെ കര്‍ഷകര്‍ നാളെ സമര രംഗത്ത് ഇറങ്ങും.സംയുക്ത കര്‍ഷകസമിതി ജില്ലാ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....