മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ സി.മോയന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 6 മാസത്തോളമായി കിടപ്പിലായിരുന്നു.1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് more...
ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എസ്എഫ്ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം more...
നൂറ്റമ്പത് കോടിയുടെ സ്വർണ നിക്ഷേപതട്ടിപ്പിൽ അറസ്റ്റിലായ എം സി കമറുദ്ദീൻ എംഎൽഎയെ ലീഗ് നേതൃത്വം കൈവിടാത്തത് പാർട്ടിക്കുള്ളിലെ കള്ളക്കളികൾ പുറത്താകുമെന്ന more...
നിലമ്പൂര്‍ പോത്തുകല്‍ നെട്ടികുളത്ത് വീട്ടമ്മയെയും മക്കളെയെയും മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കണ്ട സംഭവത്തില്‍ കുടുംബ വഴക്കാണ് മരണകാരണം എന്ന് more...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെ ന്യായീകരിച്ച് ജ്ഞേശ് ചെന്നിത്തല രംഗത്തു more...
കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ രണ്ടാം പ്രതി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തള്ളി. വലിയന്നൂര്‍ സ്വദേശി more...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. more...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ more...
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യു ഡി എഫിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് എല്‍ എല്‍ എ മാരില്‍ ഒരാള്‍ അറസ്റ്റിലാകുന്നു.മുന്നണിയിലെ more...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ അല്പ സമയത്തിനകം അറസ്റ്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....