News Beyond Headlines

06 Wednesday
May

സമരങ്ങള്‍ മറയാക്കി കോവിഡ് വ്യാപനം ഐ ബി റിപ്പോര്‍ട്ട്


  നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചില സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനെതിരെ നിലകൊണ്ട ചില സംഘടനകള്‍ നിഴഞ്ഞു കയറുന്നു. ഇത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മതസാമുദായി സംഘടനകളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന  more...


പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന : സി പി എം

  സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം)  more...

പൊന്നിന്റെ വഴികള്‍ തേടി അന്വേഷണം

സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ വസ്ത്രവ്യാപാരിയുടെ വീട്ടില്‍  more...

കാസര്‍കോട് ആദ്യ കോവിഡ് മരണം.

കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും ടാക്‌സി കാറില്‍ നാട്ടിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം  more...

ഇത് വേറെ കളരിയാണ്

വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണമുയർന്നിരിക്കെ. മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.. ആരുടെയും  more...

ഉമ്മന്‍ചാണ്ടി , ഇതിന് ഉത്തരം പറയൂ

  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹിം ... രംഗത്ത് പത്തി. സോളാര്‍ കേസ് സംബന്ധിച്ച്  more...

സ്വര്‍ണകടത്ത് : പിന്നില്‍ കൊടുവള്ളിയിലെ വമ്പന്‍

കൊച്ചി : തിരുവനന്തപുരം എയര്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ സ്വര്‍ണകടത്തിലെ പ്രധാനി കൊടുവള്ളിസ്വദേശിയാണന്ന് സൂചന. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന  more...

ഡിസിസി ഓഫീസില്‍ വനിതാ നേതാവിന് അപമാനം

  ഡിസിസി ഓഫീസില്‍ വച്ച് തന്നെ അപമാനിച്ച കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കണമെന്ന് കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറികൂടിയായ  more...

കേരളത്തിലെ സമൂഹവ്യാപനം സത്യവും മിഥ്യയും

കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപനം ആരംഭിച്ചുവെന്ന ആശങ്കാജനകമായ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സമ്പര്‍ക്കംമൂലമുള്ളതും സ്രോതസ്സ് അറിയാത്തതുമായ രോഗപ്പകര്‍ച്ച വര്‍ധിക്കുന്നുവെന്നതാണ് ഇതിന് ആധാരമായി  more...

കേരളത്തില്‍ ഇനി ആള്‍ക്കൂട്ട സമരങ്ങളില്ല

കോട്ടയം : കൊവിഡ് പശ്ചാതലത്തില്‍ കേരളത്തില്‍ ഇനി ഒരു വര്‍ഷത്തേക്ക് ആളെകുട്ടിയുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉറവിടം അറിയാത്ത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....