News Beyond Headlines

17 Saturday
October

കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം


കണ്ണൂര്‍:തിരുവനന്തപുരത്ത് നടന്ന സിപിഎം -ബിജെപി സംഘര്‍ഷം കണ്ണൂരിലേയ്ക്കും വ്യാപിക്കുന്നു. കണ്ണൂരിലും രണ്ടിടങ്ങളില് ഇന്നലെ സിപിഎം-ബിജെപി സംഘര്ഷം നടന്നു. അഴീക്കോട് വെള്ളക്കല്ലില് നടന്ന സംഘര്ഷത്തില് ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആര്എസ്എസ് അഴീക്കല് ശാഖാ മുഖ്യശിക്ഷക് നിഖിലിനാണ് വെട്ടേറ്റത്. ശ്രീരാഗ്, നിതിന് എന്നിവര്ക്കും  more...


വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ കോടികളുടെ തട്ടിപ്പ്‌ ; മദ്രസാ അധ്യാപകന്‍ അറസ്‌റ്റില്‍

വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്‌ നടത്തിയ മദ്രസാ അധ്യാപകന്‍ അറസ്‌റ്റില്‍. മലപ്പുറം ജില്ലയിലെ കരിവാരക്കുണ്ട്‌ തരിശിന്‌  more...

പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുകയെന്നത് പൊലീസുകാർക്ക് ഒരു കുറവല്ല ; പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുകയെന്നത് ഒരു തരത്തിലും പൊലീസുകാർക്ക് ഒരു കുറവല്ലെന്നും  more...

അന്‍‌വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ല ; ഡി‌എം‌ഒ

10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടരുന്നു. അതേസമയം അന്‍‌വറിന്റെ  more...

പത്ത് വര്‍ഷമായി നികുതി അടയ്ക്കുന്നില്ല ; പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ അന്വോഷണം

കഴിഞ്ഞ 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. ആസ്തിക്കു അനുസരിച്ചുള്ള  more...

ജനുവരി ഒന്നുമുതല്‍ കോഴിക്കോട് സമ്പൂര്‍ണ ശുചിത്വ ജില്ലയാകും !

ജനുവരി ഒന്നുമുതല്‍ കോഴിക്കോട് സമ്പൂര്‍ണ ശുചിത്വ ജില്ലയാകും. ‘ദി സീറോ വേസ്റ്റ്’ എന്ന പ്രൊജക്ടാണ് ഇതിനായി ജില്ലാ കലക്ടര്‍ യു  more...

തൊണ്ടി മുതല്‍ പോലീസ്‌ ആക്രിക്കടക്കാരന്‌ വിറ്റു ; സംഭവം പുറത്തറിഞ്ഞപ്പോള്‍ പൊലീസ് വക അന്വോഷണവും !!

തൊണ്ടി മുതല്‍ പോലീസ്‌ ആക്രിക്കടക്കാരന്‌ വിറ്റുകാശാക്കി. മണല്‍ കടത്തുന്നതിനിടെ ഡ്രൈവര്‍ ഉപേക്ഷിച്ച്‌ കടന്ന ലോറിയാണ്‌ കത്തിച്ച ശേഷം ആക്രിക്കച്ചവടക്കാരന്‌ വിറ്റത്‌.  more...

മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു. അവസാനവര്ഷത  more...

മന്‍സൂര്‍ അലി വധം: അഡ്വ: സി.കെ ശ്രീധരന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

തളങ്കര കടവത്ത്‌ സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45)യെ ബായാറിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അഡ്വ: സി.കെ  more...

കോഴിക്കോട്‌ ആറു റോഡുകളുടെ ഉദ്‌ഘാടനം ഇന്ന്‌

കോഴിക്കോട്‌ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ ഉദ്‌ഘാടനം ഇന്ന്‌ മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും ഒന്നാം ഘട്ടത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....