സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസക് കച്ചവടക്കാരുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോഴി ജീവനോടെ കിലോയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് വില്‍ക്കും. എന്നാല്‍ ഇത് ഗ്രഡ് ചെയ്ത് വാങ്ങുന്നതിന് അതിനുള്ള ചാര്‍ജും വേസ്റ്റ് ഡിസ്‌പോസല്‍ more...
ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിതരണക്കാരുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരള (ഫിയോക്) ഒടുവില്‍ തെറ്റുതിരുത്തി. ഫിയോകിന്റെ അധ്യക്ഷ more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരങ്ങളെ നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതന്മാരായാലും നിയമത്തിന് more...
നടിയെ ആക്രമിച്ച കേസ്സില്‍ അറസ്റ്റിലായ ദിലീപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന റസ്റ്ററന്റ് ഡിവൈഎഫ്‌ഐ more...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സെന്‍കുമാറിനെതിരെ more...
ദമ്പതികളെ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് രാജപുരം കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. more...
ലവ് ജിഹാദ് ഉണ്ടെന്ന പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. സംസ്ഥാനത്ത് ലവ് more...
ധനകാര്യ സ്‌ഥാപനങ്ങളുടെ ജപ്‌തി ഭീഷണി മൂലം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമപരാതയിലേക്ക്. നയിച്ച് ധനകാര്യ സ്‌ഥാപനങ്ങള്‍ ജപ്‌തി ഭീഷണിയുമായി more...
ടിപി സെന്‍കുമാറിനെതിരെ മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്ന് അഭിപ്രായപ്പെട്ട more...
വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോളിയം ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....