സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് മന്ത്രി എം.എം. മണി. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പല വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫില്‍തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും സമവായത്തിലെത്തിയില്ലെങ്കില്‍ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വയ്ക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി അറിയിച്ചു. ഭൂമിയുണ്ടെങ്കിലും പരിസ്ഥിതി വാദികള്‍ more...
കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഖിലേന്ത്യാ നേതൃത്വം നടപടി സ്വീകരിച്ചു. മാടിനെ അറുക്കാന്‍ നേതൃത്വം more...
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ വെന്തു മരിച്ചു.പാലക്കാട് സ്വദേശിയും ചൈന്നൈയില്‍ അക്കൗണ്‍ന്റുമായ ജയദേവന്‍,ഭാര്യ രമാദേവി,മകള്‍ more...
എന്തിനേ പറ്റിയും വിരോധം വന്നോട്ടെ .ആരോടും വിരോധം വന്നോട്ടെ .പക്ഷെ വിറ്റി ബല്‍റാം എംഎല്‍എ താങ്കള്‍ക്ക് ഭൂഷണമാണോ ഈ ഭാഷ.ലക്ഷോപലക്ഷോപലക്ഷം more...
''പട്ടാളനിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം. നാലാളു കൂടിനിന്നാല്‍ പട്ടാളം വെടിവച്ച് more...
സംസ്ഥാനത്ത് റംസാന്‍ വ്രതത്തിന് ഇന്ന് തുടക്കം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് ഇന്ന് തുടക്കമാകുന്നത്. കാപ്പാട് മാസപ്പിറവി കണ്ടതായും more...
കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 'ആ ഭാഗം' പോയ സന്ന്യാസിയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം more...
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കെതിരായ വിശാല സഖ്യത്തിന് സിപിഎം കേരളാ ഘടകമാണ് എതിര് more...
ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറ്സ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ ചെയ്തത്. more...
ഇടവകയിലെ വീട്ടമ്മയുമായി വൈദികന്‍ ഒളിച്ചോടി. ഭര്‍ത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്‌ക്കൊപ്പം മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....