News Beyond Headlines

30 Tuesday
June

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ


ആ​ർഎ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്​. രാമന്തളിയിൽ ഞായറാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ പൊലീസ്​ പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.  more...


ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

പയ്യന്നൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികളില്‍ ഏഴു പേരേയും തിരിച്ചറിഞ്ഞു.റെനീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന  more...

ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും : മന്ത്രി കടകംപള്ളി

ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് കയറികിടക്കാന്‍ വീടില്ലാത്തവര്‍ ഒട്ടേറെപ്പേരുണ്ട്. രണ്ടു ലക്ഷം  more...

പയ്യന്നൂര്‍ കൊലപാതകം : ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. രാമന്തളി സ്വദേശി ബിനോയാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ  more...

ജിഷ്ണു കേസ് കൂടുതല്‍ കുരുക്കിലേക്ക് :രക്ത സാമ്പിളുകളില്‍ നിന്ന് ഡിഎന്‍ എ വേര്‍തിരിക്കാനായില്ല

ജിഷ്ണു കേസ് അഴിക്കുന്തോറം മുറുകന്ന കേസായി മാറുന്നു.കൊളേജിലെ പിആര്‍ഒ യുടെ മുറിയില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും ലഭിച്ച രക്തക്കറയില്‍ നിന്ന്  more...

കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍

ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആര്‍.എസ്.എസ് രാമന്തളി കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജു (34) വിനെ  more...

ഐ.എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്‌ മലയാളി

ഐ.എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്‌ മലയാളി. കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ സ്വദേശി അബ്‌ദുള്‍ റാഷിദാണ്‌ സംഘത്തലവനെന്ന്‌ എന്‍.ഐ.എ സ്‌ഥിരീകരിച്ചു. കൂടുതല്‍  more...

തമിഴ്‌നാടിന് ഭീകരാക്രമണ സന്ദേശം ; കേരളത്തിലും ജാഗ്രത

തീവ്രവദ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്‌നാട് പോലീസിന് ഇ-മെയില്‍ സന്ദേശം.ഇതെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ഐഎസ്  more...

വിവാദ വസ്ത്രപരിശോധന : നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

നീറ്റ് പരീക്ഷയിലെ വിവാദ വസ്ത്രപരിശോധനയുടെ പേരില്‍ നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരായ ഷീന, ഷഫീന, ബിന്ദു,  more...

സർക്കാരിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ സെൻകുമാർ വിഷയത്തിൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലാരുന്നു : പി കെ കുഞ്ഞാലിക്കുട്ടി

ടി പി സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി കെ കുഞ്ഞാലിക്കുട്ടി എം‌ പി. സംസ്ഥാന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....