News Beyond Headlines

03 Sunday
May

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന പൊലീസ് അക്രമം: ഇന്ന് കോണ്‍ഗ്രസ്, ബിജെപി ഹര്‍ത്താല്‍


പാമ്പാടി നെഹ്‌റു കൊളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരേ നടന്ന പൊലിസാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ,ബിജെപി ഹര്‍ത്താല്‍.രാവിലെആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.അവശ്യസാധനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍  more...


മലപ്പുറം ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന പരാമര്‍ശം ; മലക്കം മറിഞ്ഞ്‌ കോടിയേരി

മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവന പാര്‍ട്ടിയേയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയതോടെ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.  more...

പി കൃഷ്ണദാസ് അറസ്റ്റിൽ; പൊലീസിന്റെ നാടകമെന്ന് ജിഷ്‌ണുവിന്റെ അമ്മ

പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ  more...

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര : മലപ്പുറത്ത്‌ വോട്ടിംഗ് യന്ത്രങ്ങളില്‍ ശക്തമായ പരിശോധന

മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ മലപ്പുറം തെരഞ്ഞെടുപ്പിലും ജാഗ്രതാ നിർദേശം.  more...

പീഡനത്തിന് പരാതിപ്പെടാന്‍ എത്തിയ 12 കാരിക്കും അമ്മയ്ക്കും പൊലീസിന്റെ വക പീഡനം

പൊലീസുകാർക്കെതിരെ പരാതികളും ആരോപണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ആരോപണ വിധേയരാകുന്നവർക്കെതിരെ സർക്കാർ അന്വേഷണവും പ്രഖ്യാപിയ്ക്കുന്നുണ്ട്. തൃശൂരിലും സമാനമായ സംഭവം നടന്നു. പീഡനത്തിനെതിരെ  more...

മണിയുടെ മരണം: രാമകൃഷ്ണൻ രാജ്നാഥ് സിങ്ങിന്റെ സഹായം തേടി

നടന്‍ കലാഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം  more...

ബന്ധുനിയമനം എന്നു പറയണമെങ്കില്‍ രക്തബന്ധം വേണം : ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ.പി ജയരാജന്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ഇ.പി ജയരാജന്‍. ബന്ധുനിയമനം എന്നു പറയണമെങ്കില്‍ രക്തബന്ധം വേണം. താന്‍  more...

പിജെ ജോസഫ് 1000 കോടിയുടെ പദ്ധതിക്കായി സ്വിസ് കമ്പനിയുമായി ധാരണയിലെത്തിയിരുന്നു – വെളിപ്പെടുത്തലുമായി ജോര്‍ജ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുൻമന്ത്രി പിജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോർജ് എംഎൽഎ രംഗത്ത്. മുല്ലപ്പെരിയാറിൽ 1000 കോടി മുതല്‍  more...

കോടതിയിൽ ജഡ്ജിക്ക് നേരെ ചെരുപ്പേറ്; ആക്രമണം നടത്തിയത് പോക്സോ കേസിലെ പ്രതി

വിചാരണയ്ക്കിടെ വയനാട്ടിലെ പോക്സോ കോടതിയിൽ ജഡ്ജിക്ക് നേരെ പ്രതി ചെരുപ്പെറിഞ്ഞു. പോക്സോ കേസിൽ ശിക്ഷ ലഭിച്ച മേപ്പാടി കടത്തിക്കുന്ന് സ്വദേശി  more...

ബോംബ് വർഷിക്കുന്നത് കണ്ടു നിൽക്കാൻ ത്രാണിയില്ലാത്തതു കൊണ്ടാണ് രാജി വെയ്ക്കുന്നു

മുൻ മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....