News Beyond Headlines

01 Friday
May

കൊട്ടിയൂര്‍ പീഢനം : വൈദികനില്‍ നിന്നുണ്ടായത് ഹീനമായ പ്രവൃത്തിയാണെന്ന് എ കെ ആന്റണി


കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തത്. വൈദികനാണെന്ന അയാള്‍ക്ക് പരിഗണന നല്‍കേണ്ട ആവശ്യമില്ല. ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന പോലെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടതെന്നും ആന്റണി  more...


കരിപ്പൂരില്‍ എയര്‍ ഇന്‍ഡ്യ എയര്‍ ഹോസ്റ്റസ് തൂങ്ങി മരിച്ച നിലയില്‍

എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് മോനിഷ മോഹനെ(24)തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയാണ്.അവരുടെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  more...

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു

പള്ളിമുറിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ വൈദികനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവർക്കെതിരെയാണ് പൊലീസ് കേസ്  more...

മണി ഓർമയായിട്ട് ഒരു വർഷം : അന്വേഷണം എങ്ങുമെത്തിയില്ല ; ഇന്ന് മുതല്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍ നിരാഹാരമനുഷ്ടിക്കും

കലാഭവൻ മണി മരിച്ചി‌ട്ട് ഒരു വർഷം തികയുന്നു. എന്നാൽ, ഇതുവരെയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സമരത്തിനൊരുങ്ങുന്നു. ഇന്ന്  more...

കൊട്ടിയൂര്‍ പീഡനം,പെണ്‍കുട്ടിയ്ക്ക് രൂപതയുടെ മാപ്പ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും മാപ്പ പറഞ്ഞ്  more...

പാലക്കാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം,രണ്ടു പേര്‍ക്കു പരിക്ക്

പാലക്കാട് ജില്ലയിലെ ഏലപ്പുള്ളിയിലാണ് ഇന്നലെ രാത്രി രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണമുണ്ടായത്.പരിക്കേറ്റ രതീഷ്,യൂസഫ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ  more...

കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ ബോംബേറ് ,നാലു പേര്‍ക്ക് പരിക്ക്

കകോഴിക്കോട് നാദാപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിനു നേരേ നടന്ന ബോംബേറില്‍ നാലു പേര്‍ക്ക് പരിക്ക്.സുധീര്‍,സുനില്‍,വിനീഷ്,ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ രണ്ടു പേരുടെ നില  more...

ജിഷ്ണുവിന്റെ ആത്മഹത്യ:കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം,കൊളേജില്‍ പ്രവേശിക്കരുതെന്ന് കോടതി

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈകോടതി മുന്‍കൂര്‍  more...

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കണ്ട,എസ് എഫ് ഐ വിരുദ്ധ പ്രചരണത്തിനു പിന്നില്‍ ആര്‍എസ്എസ് അജണ്ട

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ .ഇരു പാര്‍ട്ടികളും  more...

ജിഷ്ണു പ്രണോയിയുടെ മരണം,ആരോപണ വിധേയരെ പുറത്താക്കി മാനേജ്‌മെന്റ്,വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട വൈസ് പ്രിന്‍സിപ്പലിനേയും പി.ആര്‍.ഒയെയും പുറത്താക്കിയതിനെ തുടര്‍ന്ന് നെഹ്‌റു കൊളേജില്‍ ഇന്ന് തുടങ്ങിയ സമരം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....